0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 735

എന്തൊക്കെ ഒന്ന് പറഞ്ഞു എന്ന് അറിയോ എൻ്റെ ഇന്ദ്രനെ ഇങ്ങനെ ഒക്കെ പറയുമ്പോ എനിക്ക് എന്ത് ഫീൽ ആവും എന്ന് നീ ആലോചിക്കാതത് എന്താ ഇന്ദ്ര....

ഞാൻ : ആയിക്കോട്ടെ....അതിന് കാര്യം പോലും തുരക്കാതെ എന്നെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം....

അമ്മു : സോറി പറഞ്ഞില്ലേ ... നീ എന്നോട് ക്ഷമിക്കില്ലെ പറ....

ഞാൻ : ശെരി ക്ഷമിക്കാം പക്ഷേ പഴയ പോലെ നിന്നെ എൻ്റെ അമ്മുക്കുട്ടൻ ആയിട്ട് കാണാൻ എനിക്ക് പറ്റില്ല ....

അമ്മു : അങ്ങനെ അല്ലെങ്കിൽ വേണ്ട എന്നെ എൻ്റെ വീട്ടിൽ കൊണ്ട് പോയി ആക്കിക്കോ ഞാൻ നിൻ്റെ ജീവിതം നശിപ്പിക്കുന്നില്ല....

ഞാൻ : ഉറപ്പാണോ ....

അമ്മു : അതെ നീ പറഞ്ഞത് ഒക്കെ ശെരി ആണ് എന്നെ കെട്ടിയത് കൊണ്ട് മാത്രം നിനക്ക് ഒരുപാട് നഷ്ടവും അപമാനവും ഉണ്ടായി ഇനി അത് ഞാൻ ആഗ്രഹിക്കുന്നില്ല.... അത് കൊണ്ട് എന്നെ എൻ്റെ വീട്ടിൽ കൊണ്ട് ആക്കിക്കൊ....

ഞാൻ : ശെരി ഇറങ്ങിക്കോ ഇപ്പൊ തന്നെ കൊണ്ട് ആക്കാം....

അമ്മു : കണ്ണുകൾ തുടച്ച് എന്നെ ദയനീയം ആയി നോക്കി...

ഞാൻ : ശെരി വാ പോയേക്കാം നിൻ്റെ തുണിയും മണിയും ഒക്കെ ഞാൻ അമറിൻ്റെ കൈയ്യിൽ കൊടുത്ത് വിട്ടേക്കാം ..

അമ്മു : വേണ്ട അതൊക്കെ കൂട്ടിയിട്ട് കത്തിച്ച് കളഞ്ഞേക്ക് ഞാൻ മരിച്ചു എന്ന് കരുതിക്കോ അപ്പോ കുറച്ച് സമാധാനം കിട്ടും....

ഞാൻ : അയ്യോ വലിയ വർത്താനം ഒന്നും പറയണ്ട....

അമ്മു : തിരിഞ്ഞ് എൻ്റെ നേരെ നോക്കി ഇന്നാ നിൻ്റെ വില പിടിപ്പുള്ള റിങ് ഇത് എനിക്ക് ആവശ്യം ഇല്ലാത്ത അലങ്കാരം ആണ് അവൾ കൈ പൊക്കി റിങ് അഴിക്കാൻ പോയി....

ഞാൻ : അതെ കൂടുതൽ ഷോ ഒന്നും ഇറക്കണ്ട... തന്നോ ഇതിൻ്റെ വില അറിയുന്ന ഒരാളെ കിട്ടോ എന്ന് ഞാൻ. നോക്കട്ടെ...

അമ്മു : കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം... ഞാൻ ഒരു ശല്യം ആയി വരില്ല ...

ഞാൻ : കൂടുതൽ വർത്താനം

💬 Comments

View all comments