0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 740

ഇഷ്ട്ടം പോലെ... ശെരി എൻ്റെ വിധി ആണ് എല്ലാവരുടെ പ്രാക്കും കേക്കണം അവസാനം ജീവിതവും പോയി ജീവൻ ആയാ ഭാര്യയും പോവാൻ നിക്കുന്നു.... അശ്വതിയെ വിളിച്ച് കല്യാണം ഉറപ്പിക്കാൻ പറയാം....

അമ്മു : പറ ..

ഞാൻ : നീ പോയില്ലേ ഇത് വരെ.... കൊറേ നേരം ആയല്ലോ പറയാൻ തുടങ്ങിയിട്ട്....

അമ്മു : ശെരി ബൈ

ഞാൻ : പറയുക ഒന്നും വേണ്ട ഒന്ന് പോയാ മതി....ഹലോ അച്ചു എവിടെ ആണ്....

അമ്മു : അവിടെ തന്നെ നിന്നു....

ഞാൻ : അതെ വീട്ടിൽ മറ്റെ കല്യാണ കാര്യം പറഞ്ഞോ കേട്ടോ ശല്യം ഒഴിഞ്ഞ് പോവാ പറഞ്ഞു....

അമ്മു : വീണ്ടും കരയാൻ തുടങ്ങി....

ഞാൻ : മതി കരഞ്ഞത് കളി. കഴിഞ്ഞു...വാ ഓടി വാ...വരില്ല ശെരി ഞാൻ തന്നെ വരാം....

അമ്മു : തൊടണ്ട ...

അതെ നീ പോവാൻ തന്നെ ആണോ

അതെ

ശെരി പോവുന്നതിന് മുന്നേ നീ ഒരു ഉമ്മ കൂടെ തന്നിട്ട് പോക്കൊ കിസ്സ് ഒന്നും വേണ്ട കവിളത്ത് ദേ ദിവിടെ മതി ....

ഇല്ല എനിക്ക് പറ്റില്ല

എന്നാ നീ പോവില്ല

എന്ത് കഷ്ട്ടം ആണ് പോവാനും സമ്മതിക്കില്ല

പോണോ നിനക്ക് പോണോ

പോണം

എന്നാ വേഗം ഉമ്മ തന്നിട്ട് എങ്ങോട്ടാ വച്ചാ പൊക്കോ

അത് കഴിഞ്ഞാ പോവാല്ലോ

ആ പൊക്കോ.... താ താ

അമ്മു വിരിഞ്ഞ മുഖത്തോടെ കാര്യം പിടികിട്ടിയ പോലെ എൻ്റെ കവിളിൽ മാർക്ക് വച്ച പോലെ വന്ന് മുട്ടിച്ചിട്ട് മാറി

ഇത് പറ്റില്ല എനിക്ക് ഫീൽ വേണം

എനിക്ക് ഇനി പറ്റില്ല

എന്നാ ഇവിടെ കിടന്ന് നരകിച്ചോ

എന്ത് ശല്യം ആണ്....തിരി അങ്ങോട്ട്

ഐ വാണ്ട് ഫീൽ ഓക്കേ...

അവൾ കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് എൻ്റെ നേരെ വന്നു.

ഫീൽ വരണം ....

കരഞ്ഞ് കൊണ്ട് അവൾ മാറി നിന്നു....

ഡേയ് എന്ത്

ഞാൻ : ചുമ്മാ...ഞാൻ ബലം പ്രയോഗിച്ച് അവളുടെ കൈ രണ്ടും വിരിച്ച് ചൊമിരിൽ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി കടിച്ചു....

💬 Comments

View all comments