Chapter Title : വധു is a ദേവത 25 [Doli]
ഇത് ആവശ്യം ഇല്ലാതെ എന്നോട് ഷൗട്ട് ചെയ്തതിന്... അവളുടെ കണ്ണിൽ നോക്കി കൊണ്ട് ഞാൻ അവളുടെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ പോയി തല വെട്ടിച്ച് മാറ്റി കളിച്ച അവളെ ഞാൻ എൻ്റെ ശരീര ഭാരം മുഴുവൻ വച്ച് അമർത്തി രണ്ട് കൈയും മുകളിൽ പൊക്കി ഒറ്റ കൈ കൊണ്ട് ലോക്ക് ചെയ്ത് മറ്റെ കൈ കൊണ്ട് മുഖം പിടിച്ച് ചുണ്ടിൽ ചുണ്ട് ചേർത്തു....
കണ്ണുകൾ കൂട്ടി അടച്ച് അവളിൽ എതിർപ്പ് പതിയെ കുറഞ്ഞ് വന്നു കൈ കോസ് ചെയ്ത് ഞാൻ അവളുടെ പൊങ്ങി മുകളിൽ ഉള്ള കൈയ്യിൽ കൂടെ തലോടി കൊണ്ട് തോളിൽ കൊണ്ട് വച്ചു....കണ്ണുകൾ തുറന്ന് അവൾ എന്നെ നോക്കി ഞാൻ സൈറ്റ് അടിച്ച് കാണിച്ചതും കണ്ണുകൾ നിറച്ച് കൊണ്ട് അമ്മു എന്നെ വരിഞ്ഞ് മുറുക്കി കൊണ്ട് എൻ്റെ മേലേക്ക് ചാടി കേറി....
അവളുടെ ചുണ്ടിൽ കടിച്ച് വേദനപ്പിച്ച് കൊണ്ട് ഞാൻ പുറകോട്ട് മാറി....
കരഞ്ഞ് കരഞ്ഞ് നോക്കിയേ കണ്ണോക്കെ മത്തങ്ങ പോലെ ആയി....
സോറി കണ്ണാ എന്നോട് ക്ഷേമിക്ക്....
ശെരി ഞാൻ പാവം നട്ടെല്ലില്ലാത്ത നായകൻ അല്ലേ എനിക്ക് എല്ലാരെയും അനുസരിച്ചും സ്നേഹിച്ചും അല്ലേ ശീലം ഉള്ളൂ ഇനിയും അങ്ങനെ തന്നെ ആവട്ടെ... ?
ഇങ്ങനെ ഒന്നും പറയല്ലേ ടാ എൻ്റെ നെഞ്ച് പൊട്ടുന്നു....
പോട്ടെ സാരം ഇല്ല ഫൺ ഫൺ....
എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ .... എനിക്ക് നീയല്ലേ ഉള്ളൂ...
അപ്പോ നിൻ്റെ അമ്മയുടെ വീട്ടുകാരോ
അവരൊന്നും എനിക്ക് വേണ്ട നമ്മക്ക് നമ്മൾ മതി ....
പിന്നെ എന്തിന് ഇത്ര ഒക്കെ കാട്ടികൂട്ടിയത്....
അവര് എന്തൊക്കെ പറഞ്ഞത് എന്നറിയോ എനിക്ക് വിഷമം വരില്ലേ നിന്നെ അങ്ങനെ ഒക്കെ പറയുമ്പോ ....അത് നീ മനസ്സിലാക്കാത്ത എന്താ
അത് മനസ്സിലായത് കൊണ്ടല്ലേ ഞാൻ തിരിച്ച് വന്നത്...
അതെ ഇനി നമ്മൾ മാത്രം മതി ആരും. വേണ്ട ....
ശെരി
ഇനി എൻ്റെ ഭാഗത്ത് നിന്നും തെറ്റൊന്നും ഉണ്ടാവില്ല കേട്ടോ പ്രോമിസ്
ഇത് കൊറേ കെട്ടതാ....
ഇല്ല വാക്കാ ഇനി ഇങ്ങനെ ഉണ്ടായ ഞാൻ തന്നെ പൊക്കൊളാം
💬 Comments
View all comments