0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 750

കേട്ടോ

ഏയ് അങ്ങനെ പൊവോ നീ....

ഞാൻ പേടിച്ച് പോയി അറിയോ നീ പൊക്കോ എന്ന് പറഞ്ഞപ്പോ....

എന്നിട്ട് നീ. എന്തിനാ പോവാൻ റെഡി ആയത്

ഇവിടെ നിന്ന് പോയിട്ട് ചത്ത് കളയാൻ ആണ് ഞാൻ തീരുമാനിച്ചത്....

ഏയ് അമ്മു

പിന്നെ ഞാൻ എന്ത് ചെയ്യാനാ ടാ നിനക്ക് എന്നെ വേണ്ട പറഞ്ഞാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ

നീ എന്താ ഇത് എന്തേ ഫൺ ആണ് എന്ന് മനസ്സിലാക്കാത്തത്

അത്ര ബുദ്ധി എനിക്ക് ഉണ്ടെങ്കിൽ നമ്മൾ.തമ്മിൽ ഇത്ര വലിയ വഴക്ക് വരുമായിരുന്നോ....

അത് ശെരി ആണ്.... ബീ സീരിയസ് ഇനി എന്നെ നിൻ്റെ വീട്ടുകാരും ആയി അസോസിയേറ്റ് ചെയ്യിക്കരുത് പ്ലീസ് അത് പോലെ എൻ്റെ വീട്ടുകാരെ പറയാൻ ഒരു റൈറ്റ്സ്സും അവർക്ക് ഇല്ല...എനിക്ക് ഇപ്പോഴും നല്ല ദേഷ്യം ഉണ്ട്..

അങ്കിൾ പോവാൻ നിന്നതാ അങ്ങോട്ട്

പപ്പ അങ്ങോട്ട് പോയാ പിന്നെ നിൻ്റെ അമ്മക്ക് പോലും അങ്ങോട്ട് കേറാൻ പറ്റാതെ ആവും....

എന്നാലും ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു... കണ്ണാ ....

സാരം ഇല്ല എന്നെ പറ്റി ആരെങ്കിലും ഓക്കേ ഇങ്ങനെ പറഞ്ഞാ നീ അല്ല അമ്മ പപ്പ പോലും വിശ്വസിക്കും അത്ര മോശം ബാഗ്രൗണ്ട് ആണ് എനിക്ക് ഉള്ളത് പിന്നെ എന്താ സാരം ഇല്ല....

നീ കിസ്സ് ചെയ്യാൻ വന്നപ്പോ ഞാൻ തള്ളി വിട്ടില്ലെ എനിക്ക് അത് നല്ല വിഷമം ആയി ചെയ്തതിന് ശേഷം ആണ് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്....

ഇനി വല്ലതും ഉണ്ടോ...

താങ്ക്സ്

അവനെ രക്ഷിച്ചത് കൊണ്ടാവും

ഉം....

സത്യം പറഞ്ഞാ ഞാൻ മാമനെ കാണാൻ പോയില്ലെങ്കിൽ ഒരു കഞ്ചാവ് കേസിലെ പ്രതിയുടെ അനിയത്തി ആണ് എൻ്റെ ഭാര്യ എന്ന് പറഞ്ഞ് എൻ്റെ കുടുംബം മൊത്തം നാറിയേനെ....എൻ്റെ പപ്പയുടെ ബിസിനെസ്സ് അമ്മയുടെ കരിയർ എൻ്റെ ചേട്ടൻ്റെ കല്യാണ ജീവിതം ഹൊ ഇതാവുമ്പോ ഞാൻ മാത്രമേ നാറിയുള്ളു....

അമ്മു : ?

ഞാൻ : ??

അമ്മു : എന്നെ പഴയ പോലെ സ്നേഹിക്കോ

അതിന് സ്നേഹം ഇല്ല എന്ന് ഞാൻ പറഞ്ഞോ

💬 Comments

View all comments