0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 752

ഇല്ലല്ലോ... നീ എൻ്റെ ഡിയർ കൂട്ടുകാരി അല്ലേ ടാ....

ഇഹ് ഇഹ് . ?.....സോറി ടാ നിന്നെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല ....

പോട്ടെ ... പോട്ടെ സാരം ഇല്ല.... കരയണ്ട ...

അമ്മ : ടാ വാ കഴിക്കാം....

ദേ അമ്മ വിളിക്കുന്നു.... മുഖം കഴുകി വാ നമ്മക്ക് ഇത് ഇവിടെ നിർത്താം കേട്ടോ ആർക്കും നമ്മൾ അടി കൂടുന്നത് ഇഷ്ട്ടം അല്ല....

അമ്മു : ?

പോട്ടെ സാരം ഇല്ല ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ട് അതൊക്കെ എല്ലാരും വിട്ടില്ലേ... പക്ഷേ പറഞ്ഞത് മറക്കണ്ട കേട്ടല്ലോ ... അമ്മ പപ്പ അമർ ഞാൻ ഞങളെ നിൻ്റെ വീട്ടുകാരും ആയി ഒന്നിലും ഇടപെടുത്തരുത്...

ഓകെ...

ശെരി ഉമ്മ... പോ കഴിച്ചിട്ട് വാ ഞാൻ ഫ്രഷ് ആയിട്ട് വരാം...

പോയിട്ട് വാ ഞാൻ വെയിറ്റ് ചെയ്യാം...

ശെരി എറങ്

ഓ സോറി....

ഞാൻ ഫ്രഷ് ആയി വന്നു ഞങൾ താഴേക്ക് പോയി....

അമ്മ : എന്തായി കഴിഞ്ഞോ

ഞാൻ : കഴിഞ്ഞു....ഇന്നത്തെ കഴിഞ്ഞു ഇനി അടുത്ത ആഴ്ച...

അമ്മ : ഒന്ന് ചിറ്റി ഇടണം ആളുകളുടെ ദൃഷ്ട്ടി ആണ്.... നിങൾ ഇങ്ങോട്ട് ഇരിക്ക്...അല്ലെങ്കിൽ വേണ്ട നിന്നോ.....

ഞാൻ : ശെരി ആണ് ഒരുപാട് ദുഷ്ട്ട ശക്തികൾ ഞങളെ ഇങ്ങനെ കണ്ണ് വെക്കുന്നുണ്ട്...

അമ്മ അടുക്കളിൽ പോയി കടുകും വറ്റൽ മുളകും ഉപ്പും കൂടെ കൊണ്ട് വന്ന് എന്നെയും അമ്മുവിനെയും ചുറ്റി ഇട്ടു....ഇതോടെ എല്ലാം തീരട്ടെ...

ഞാൻ : ഇങ്ങ് തന്നേ ഞാൻ കൊണ്ട് കത്തിക്കാം...

അങ്ങനെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്ത് പോയി ഞാൻ ശ്രീജയയെ വിളിച്ചു....

ശ്രീ : ഹലോ

ഞാൻ : പറ ഡാർലിങ്

എവിടെ ആണ് സാർ

ഞാൻ വീട്ടിൽ

എ നീ ഇന്ന് വരില്ല എന്നാണല്ലോ അമ്മു പറഞ്ഞത്

ചുമ്മാ ഫൺ ഫൺ...നിൻ്റെ വീട്ടിലാരോ എന്നെ തല്ലും കൊല്ലും എന്നൊക്കെ പറഞ്ഞല്ലോ എന്താ സംഭവം....

അത് എന്ത് പറയാനാണ് അതൊക്കെ ഓരോ ചൂടിൽ അങ്ങ് പറയുന്നത് അല്ലേ...

എന്താ സംഭവിച്ചത്

ഞങ്ങൾ

💬 Comments

View all comments