Chapter Title : വധു is a ദേവത 25 [Doli]
ചേച്ചിയെ കൊണ്ട് വീട്ടിലേക്ക് വന്നു.... പിന്നെ ഞാൻ ആണ് അവളോട് നീ വരുന്ന സമയത്ത് പോയ മതി എന്ന് പറഞ്ഞത്
.എന്നിട്ട്
ഉച്ച ആവുമ്പോ സംഭവം അറിഞ്ഞു...
എന്ത്
ഇന്നാ പോലെ എൻ്റെ അച്ഛൻ്റെ മില്ലിലെ ഒരു അമ്മാവൻ ഉണ്ടെ പുള്ളി ഇന്നലെ മുളകും അങ്ങനെ എന്തൊക്കെയോ എടുത്തിട്ട് വരുന്ന വഴി പോലീസ് പിടിച്ചു അപ്പോ ആണ് അയാള് വിഷ്ണു നിക്കുന്ന കണ്ടത് പോലീസ് പിടിച്ച് തല്ലുന്നതും നീ കൂടെ നിക്കുന്നതും പിന്നെ പോടുപ്പും തൊങ്ങലും വച്ച് അയാള് ഓരോന്ന് വന്ന് അച്ഛൻ്റെ അടുത്ത് പറഞ്ഞു അച്ഛൻ അമ്മയെ വിളിച്ച് പറഞ്ഞു ആകെ സീൻ ആയി ....
ഓകെ ഓക്കേ
ഇത് അറിഞ്ഞ അമ്മായി ഇവൻ്റെ അമ്മ അമ്മുനേ എന്താ ഏതാ എന്ന് പോലും നോക്കാതെ ഒരേ കണ്ണ് പൊട്ടുന്ന ചീത്ത...
അല്ല അത് എങ്ങനെ ശെരി ആവും ഞാൻ അവിടെ നിന്ന കൊണ്ട് മാത്രം ഞാൻ ആവോ അവനെ തല്ലിച്ചത്
അത് എന്താ വചാലെ നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെയും വിഷ്ണുവിനെയും ഒന്നും ഇഷ്ട്ടം അല്ല എന്ന് പറഞ്ഞത്
അതെ അത് പണ്ടല്ലെ
ആ അത് ഞാൻ ചേച്ചിയോട് പറഞ്ഞത് അന്ന് വല്യച്ഛൻ കേട്ടു അതാ അവരും ....
പിശാശേ നശിപ്പിച്ച്....
സോറി ടാ....
ശെരി മൊത്തത്തിൽ നാറി അപ്പോ
അത് സാരം ഇല്ല അതൊക്കെ മാറും
നായകൻ എവിടെ....
അവൻ രാവിലെ തന്നെ കൊച്ചിക്ക് പോയി വിളിച്ചിട്ട് കിട്ടുന്നും ഇല്ല...
ആണോ അടിപൊളി പിന്നെ ഇതൊന്നും വെളിയിൽ പറയണ്ട കേട്ടോ ...
ഇല്ല താങ്ക്സ്
സഹോദരനെ രെച്ചിചതിനാവും ...
ഇഹി.....
ശെരി ശെരി.... വരവ് വച്ചു....
പിന്നെ അവള് പാവം ആണ് എല്ലാം കൂടെ കേട്ടപ്പോ അവൾക്ക് പിടിത്തം വിട്ടതാ
ഐ നോ...
ആള് എന്നെ വിളിച്ച് എൻ്റെ ജീവിതം നിങ്ങളൊക്കെ കാരണം നശിച്ചു അവൻ എങ്ങാനും എന്നെ വേണ്ട പറഞ്ഞാ ഞാൻ ചത്ത് കളയും അങ്ങനെ ഇങ്ങനെ ഒക്കേ പറഞ്ഞു...
ശെരി ശെരി ഞാൻ വിളിക്കാം...
ഓകെ ടാ
പിന്നെ വണ്ടി എടുക്കാൻ
💬 Comments
View all comments