Chapter Title : വധു is a ദേവത 25 [Doli]
പോവാ ...
ആണോ അടിപൊളി ഇത് തന്നെ എപ്പോഴും
വൈകീട്ട് കൂട്ടത്തല്ല് കരച്ചിൽ രാത്രി വണ്ടി വാങ്ങൽ സന്തോഷം കെട്ടിപ്പിടിത്തം.... ഇവിടെ ഇങ്ങനെ ആണ്...
ശെരി ശെരി
ഇയാള് വരുന്നോ നാളെ ഇങ്ങോട്ട്
എന്താ കാര്യം
ഒന്നും ഇല്ല ചുമ്മാ അവളെ ഒന്ന് റെഡി ആക്കി എടുക്കാൻ....
വരാം...
അപ്പോ ഗുഡ് നൈറ്റ് ?
ശെരി ടാ ഗുഡ് നൈറ്റ് ?
(ഹോ...... ഉഫ്.....അമ്മു അമ്മു.... എന്തൊക്കെ ആണ് ഞാൻ ഈ കേക്കുന്നത് ഹേ....)
അമർ: എന്താ സാർ ആരാ....
ഞാൻ : അമ്മുൻ്റെ കസിൻ ...
എന്താ കാര്യം
ഇല്ല അവള് നേരത്തെ വിളിച്ചത് കൊണ്ട് ഞാനും തിരിച്ച് വിളിച്ചു അത്ര തന്നെ...
പിന്നെ നാളെ ഞാൻ വീട്ടിൽ പോവാ....
നാളെ വരോ എന്നിട്ട്
ഇല്ല തിങ്കൾ ആഴ്‌ച വരും...
എന്താ മൈരെ നീ ഇപ്പൊ നോക്കി
കൊറേ ആയില്ലേ പോയിട്ട് പിന്നെ ഗോവയ്ക്ക് പോയപ്പോ അപ്പ് വരണം എന്നും പറഞ്ഞ് നിന്നതാ എക്സാം ആയത് കൊണ്ട് വരാൻ പറ്റിയില്ല അവൾക്ക് കുറച്ച് സാധനം വാങ്ങിച്ച് വച്ചിട്ടുണ്ട് അത് കൊണ്ട് കൊടുക്കണം പിന്നെ അമ്മയെ കണ്ടിട്ട് കൊറേ ആയില്ലേ
ശെരി പോയിട്ട് വാ ആൻ്റിയോട് തിരക്കി എന്ന് പറ കേട്ടോ...
പപ്പ : എന്താണ് ഇവിടെ സംസാരം
ഞാൻ : ഇവൻ നാളെ വീട്ടിൽ പോവാ
പപ്പ : എന്താ കാര്യം
അമർ: ഒന്നുമില്ല മാമ കൊറേ ആയില്ലേ പോയിട്ട് അതാ ...
പപ്പ : നാളെ വരോ
അമർ: തിങ്കളാഴ്ച വരാം....
പപ്പ : എന്താ അത്ര ദിവസം ....
അമർ: ഒന്നുമില്ല ചുമ്മാ...
പപ്പ : ശെരി ശെരി സൂക്ഷിച്ച് പോയിട്ട് വാ രൂബിയോട് അന്വേഷണം പറ ഇങ്ങോട്ട് കാണാറില്ലല്ലോ ഇപ്പൊ...
അമർ: പറയാം മാമ...
ഞാൻ : പപ്പ നാളെ നമ്മൾ എപ്പോ ആണ് പോവുന്നത്....
പപ്പ : മറ്റാന്നാ ശനി ഓഫീസ് ലീവ് ആണ് നാളെ ഇച്ചിരി തിരക്ക് കാണും വൈകീട്ട് പോയാപ്പൊരെ
ഞാൻ : മതി... അത് മതി
പപ്പ
💬 Comments
View all comments