0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 763

: രാവിലെ എന്നെ ഓഫീസിൽ ഡ്രോപ്പ് ചെയ്തേക്ക് ഉച്ച കഴിഞ്ഞ് നിങൾ വന്നാമതി അങ്ങോട്ട്

ഞാൻ : എല്ലാം പപ്പ പറയുന്ന പോലെ...

പപ്പ : നാളെ ഒപ്പിട്ട് വണ്ടി ബുക്ക് ആയാ പിന്നെ ഈ വിനയം അതോടെ തീരും...

അമർ: അത് ഒറപ്പല്ലെ....

പപ്പ : ശെരി ശെരി കേറി പോ രണ്ടും സമയം ആയി....

ഗുഡ് നൈറ്റ് പപ്പ

ഗുഡ് നൈറ്റ് മാമ

ശെരി ഗുഡ് നൈറ്റ്....

. . അമർ : എന്തായി പ്രശ്നം ഒക്കെ തീർന്നോ

ഞാൻ : പിന്നെ എപ്പോഴേ തീർന്നു....

നിനക്ക് വട്ട് അവൾക്ക് മുഴു വട്ട്....

ബ്രോ ഒരു വട്ടന് വേറെ ഒരു വട്ടുള്ള സാധനമെ സെറ്റ് ആവൂ...കേട്ടോ.... അതാണ് പ്രകൃതി നിയമം....

ശെരി പോ ഗുഡ് നൈറ്റ്....

ഗുഡ് നൈറ്റ് മൈ ചേട്ടാ...

നല്ല മഴ അനിയൻ പോയി മുള്ളിയിട്ട് ഉറങ്ങാൻ നോക്ക്....

നീ പോടാ പട്ടി ചേട്ടാ...

. .

അമ്മു (ഫോണിൽ) : ശെരി അമ്മ ആണോ അയ്യോ എന്നിട്ട്

ഞാൻ : ?

അമ്മു : ഇല്ല ഇവിടെ കുഴപ്പം ഒന്നും ഇല്ല ശെരി ഇല്ല അവന് വഴക്കൊന്നും ഇല്ല ദേ വന്നു.... കൊടുക്കാം..... ഇന്നാ ടാ അമ്മ

ഞാൻ : ഹലോ ...

ആൻ്റി : മോനെ സാരം ഇല്ലടാ പോട്ടെ

ഞാൻ : ഇതൊക്കെ എന്ത് ആൻ്റി ആൻ്റി സങ്കടപ്പെടണ്ട ...

ആൻ്റി : നിൻ്റെ അങ്കിൾ വീട്ടിൽ വന്ന് ഇങ്ങനെ അന്തം വിട്ട് കുന്തം മിഴുങ്ങിയ പോലെ ഇരിക്കുന്നത് കണ്ടെ പെട്ടെന്ന് വെറഞ്ഞ് ചാടി കേറി കാറിൻ്റെ കി എടുത്ത് വെളിയിലേക്ക് പോവാൻ തുടങ്ങി

ഞാൻ : എങ്ങോട്ട്

ആൻ്റി : വേറെ എങ്ങോട്ട് എൻ്റെ ചേട്ടൻ്റെ വീട്ടിലോട്ട് തന്നെ അവരെ ഒക്കെ കത്തിക്കും കാണിച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞ്

ഞാൻ : അയ്യോ എന്നിട്ട്....

ആൻ്റി : എന്നിട്ട് ഞാൻ ഓരോന്നും പറഞ്ഞ് നൈസ് ആയി ഒഴിവാക്കി...

ഞാൻ : കൊള്ളാം ...

അമ്മു : അച്ച

💬 Comments

View all comments