Chapter Title : വധു is a ദേവത 25 [Doli]
മതി
ശെരി എന്താ കാര്യം....
കാര്യം ഒന്നും ഇല്ല ഞാൻ രണ്ട് മൂന് ദിവസം ആയി ഇത് മിസ്സ് ചെയ്യുന്നു അതാ....
ഞാനും
അത് മാത്രം അല്ല മിസ്സ് ചെയ്യുന്നത്
പിന്നെ ? ?
കുന്തം അറിഞ്ഞിട്ട് ചെറ്റ വർത്താനം പറയല്ലേ നീ
കാര്യം പറ എന്നാലല്ലെ എനിക്ക് പിടി കിട്ടു എന്താ കാര്യം എന്ന്
നമ്മക്ക് എന്താ ഒരുപാട് സന്തോഷം തരുന്നത് ഇന്ദ്രാ
ഇപ്പൊ ആണോ
ആ
നാളെ വണ്ടി ബുക്ക് ചെയ്യാൻ പോവുന്നത്....
വണ്ടി അല്ല അ പറയിപ്പിക്കല്ലെ....?
ഏയ് ഏയ് എന്ത് എന്ത് ടോക്‌സിക് ആവുന്നത്....
?ടാ പട്ടി തെണ്ടി ഇന്ദ്ര
ഓ പറ
നമ്മക്ക് മാത്രം ആയി ഒരു സന്തോഷം ഇല്ലേ
പിടി കിട്ടി
ആ പറ എന്താ
പൂൾ ഏരിയയിൽ പോയി ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത് അല്ലേ....
? അയ്യോ ഈ പൊട്ടനെ ഞാൻ എന്താ ചെയ്യാ...
അതായത് നമ്മൾ അന്ന് ഫ്ളാറ്റിൽ പോയില്ലേ
എന്ന് ആ ഫ്ളാറ്റിൽ പോയി
എന്തിനാ
അതാ ഞാനും ആലോചിച്ചത് എന്തിനാ പോയത് എന്ന് ഒരു കാര്യവും ഇല്ലാതെ അതും പെട്രോൾ ഒക്കെ തീ പിടിച്ച വില ഉള്ള ഈ കാലത്ത്.... ? അമ്മു നമ്മൾ ഇനി അനാവശ്യം ആയി ഉള്ള കറക്കം ഒക്കെ ഒഴിവാക്കണം കേട്ടൊ....
എണി
എന്ത്
എണിക്ക് നീ പോയി സോഫയിൽ തന്നേ കിടന്നോ ശവം....
മരിയാതക്ക് അവിടെ കിടന്ന എന്നെ വിളിച്ച് വരുത്തിയിട്ട്... മേലാൽ ഈ ചെറ്റ പരിപാടി ആരോടും കാണിക്കരുത്....
പോയി കെടക്ക് ടാ വാഴെ തെണ്ടി ?
ഞാൻ പോണ്....?? ?
പോ ലൈറ്റ് ഓഫ് ആക്കിക്കോ...
ഞാൻ : അയ്യ... ഹും. (എടി പൊത്തെ നിൻ്റെ നമ്പർ കൈയ്യിൽ വച്ചാ മതി ഇനി നീ തന്നെ വരും അതിനുള്ള കണക്ഷൻ ആണ് കുറച്ച് മുന്നേ തന്നത് വാ കേട്ടോ) ഞാൻ സോഫയിൽ പോയി കിടന്നു...
. .
അമ്മു : ഉറങ്ങിയാ
ഞാൻ : കൂർക്കം വലി ഇട്ടു....
ടാ മരപ്പട്ടി മരിയാതക്ക് ഇങ്ങോട്ട് വാ
💬 Comments
View all comments