0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 779

സമയം ആയി...

നാശം പിടിക്കാൻ ആയിട്ട് അവൾ എണീറ്റ് എൻ്റെ അടുത്തേക്ക് വന്നു ഫോൺ എടുത്ത് എൻ്റെ.മുഖത്ത് അടിച്ച് നോക്കി ...

അമ്മു : ഉറങ്ങിയോ.... ശോ ഞാൻ ഇനി എവിടെ കേറി കിടക്കും ഈ നാശത്തില് സ്ഥലവും ഇല്ല....

അമ്മു എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് തിരിഞ്ഞു....

ഇവിടെ വാടി ....

ഉറങ്ങിയില്ലേ ചക്കര

എവിടുന്ന് എൻ്റെ കൊച്ചിന് സന്തോഷം തരാതെ എങ്ങനെ ഉറങ്ങാൻ പറ്റും....

നീ പൊട്ടൻ അല്ല അപ്പോ

ഫൺ ഫൺ ....

കൊള്ളാം എന്തായാലും...

സന്തോഷം വേണ്ടേ....

എൻ്റെ മൂട് പോയി...

ആണോ അപ്പോ ശെരി ഗുഡ് നൈറ്റ്

എന്ത് സാനം ആടാ നീ ...

എന്താ

എൻ്റെ പോയ മൂഡ് കൊണ്ട് വരണ്ടത് ആരാ

ആരാ

ആരാ

സ്റ്റോപ്പ് ദിസ് നോൺ സെൻസ് ഇന്ദ്ര ഐ ആo ഡൺ വിത്ത് ദിസ് ലെറ്റ്സ് മേക്ക് ഔട്ട് നൗ .... അബി ക്കെ അബി....

എൻ്റെ മൂഡ് പോയി മോളെ പോയിട്ട് നാളെ വാ

നിൻ്റെ മൂട് ഞാൻ ശെരി ആക്കി തരാം വാടാ കുട്ടാ

ഏയ് ഇല്ല പോ....

പ്പ വാടാ നാറി ഇങ്ങോട്ട് നിൻ്റെ ചോര ഞാൻ ഇന്ന് കുടിച്ച് വറ്റിക്കും....

അതെ നാളെ വണ്ടി ബുക്ക് ചെയ്യാൻ പോവാൻ ഉള്ളതാ

ഇപ്പൊ പറ വണ്ടി.ആണോ ഞാൻ. ആണോ

വണ്ടി.

അപ്പോ ഞാൻ തന്നെ ഇമ്പോർട്ടൻ്റ്....ശെരി വാ....

അതെ നാളേക്ക് പോസ്റ്റ്പ്പോണ്ട് ചെയ്താലോ

അല്ല അത് നാളെയും ഉണ്ട് ഒന്നും ഉണ്ട്....

എടി എടി ചത്ത് പോവും

എനിക്ക് ഒന്നും സംഭവിക്കില്ല ......ഇങ്ങോട്ട് വാ ടാ ഇന്ദ്രൻ തെണ്ടി .... ഇവിടെ വാ

വലിക്കല്ലെ ബനിയൻ കീറും....

നിനക്ക് എന്തിനാ ബനിയൻ ഒക്കെ... നീ വാ....ചക്കരെ ഇവിടെ കെട....

ഞാൻ അമ്മുവിനെ വലിച്ച് എൻ്റെ അടുത്ത് കിടത്തി മുടി വകഞ്ഞ് മാറ്റി നെറുകയിൽ ഉമ്മ വച്ചു...

അമ്മു എൻ്റെ പുറത്ത് കൂടെ കൈ ചുറ്റി ചേർത്ത് എൻ്റെ അടുത്തേക്ക് ചേർന്ന് കിടന്നു... പതുക്കെ കാൽ എടുത്ത് മുകളിലേക്ക് ഇട്ടു...

💬 Comments

View all comments