0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 823

അമ്മു : ഐ വിൽ ബി എ ഗുഡ് പാർട്ണർ ഫോർ യു ഫ്രം ടുടേ... ഐ പ്രൊമിസ്....

ഞാൻ : നിനക്ക് കുഴപ്പം ഒന്നും ഇല്ല പിന്നെ ഇടക്ക് ഫൈറ്റ് ചെയ്യണം പിണങ്ങണം അപ്പോ അല്ലേ നമ്മക്ക് ബോണ്ട് സ്ട്രോങ്ങ് ആക്കാൻ പറ്റൂ...

അമ്മു : അയ്യോ വേണ്ടാ ഫൈറ്റ് ചെയ്തിട്ടുള്ള ഒരു ബൊണ്ടയും വേണ്ട എനിക്ക് വൈയ്യ ടെൻഷൻ അടിക്കാൻ....

ഞാൻ : ശെരി വേണ്ടാ...

അമ്മു : നീ കുളിക്കുന്നോ അതോ ഞാൻ കുളിക്കട്ടേ

ഞാൻ : നീ കുളി അല്ലെങ്കിൽ ഞാൻ കുളിക്കാം അല്ലെങ്കിൽ നീ കുളി

അമ്മു : ഒരുമിച്ച് കുളിക്കാം ...

ഞാൻ : ഇനി ഇവിടെ ഞാൻ നിന്നാ ശെരി.ആവില്ല....

അമ്മു : ഐ അങ്ങനെ പോവല്ലേ ഞാൻ ഒന്ന് നോക്കട്ടെ.... വാ

ഞാൻ പുറത്ത് ഇറങ്ങി അവള് കുളിക്കാനും കേറി....

⏩ അമ്മു കുളി.കഴിഞ്ഞ് എന്നെ വിളിച്ചു ....ടർക്കി ചോദിക്കാൻ....

അമ്മു : ഇവനിത് എവിടെ ആണ്...

ഞാൻ : മിണ്ടാതെ പുറത്ത് തന്നെ നിന്നു....

അമ്മു ഒരു ചളിപ്പോട് കൂടി വെളിയിലേക്ക് വന്നു...

ഞാൻ : ബൗ...

അമ്മു : ഇവിടെ നിക്കുവാ സുന്ദരി....

ഞാൻ : ഫൺ.ഫൺ.... ഞാൻ പോയി കുളിച്ചിട്ട് വരട്ടേ....

അമ്മു : എന്താ ഇന്ന് ഒരുപാട് സന്തോഷം

ഞാൻ : ചുമ്മാ എൻ്റെ അമ്മുക്കുട്ടൻ ഹാപ്പി അല്ലെ അപ്പോ ഞാനും ഹാപ്പി പിന്നെ നാളെ കാറ് ...

അമ്മു : ?...

ഞാൻ : അപ്പോ ഞാൻ കുളിച്ച് വന്നിട്ട് നമ്മക്ക് ഉറങ്ങാം...

അമ്മു : പോയിട്ട് വാ

⏩ ഞാൻ കുളിച്ച് വന്നതും...

അമ്മു : ഇന്ദ്ര കാർ എനിക്ക് കാണിച്ച് തന്നെ...

ഞാൻ : നീ കണ്ടില്ലേ

അമ്മു : ഞാൻ ശ്രദ്ധിച്ചില്ല നീ എന്നോട് സംസാരിച്ചു സന്തോഷത്തിൽ ഞാൻ അങ് വിഷമിച്ച് പോയി...

ഞാൻ : സന്തോഷത്തിൽ വിഷമിച്ചെന്നോ വാട്ട് ഡു യു ?

അമ്മു : അത് ഒരു പ്രത്യേക തരം ഫീൽ ആണ്...

💬 Comments

View all comments