Chapter Title : വധു is a ദേവത 25 [Doli]
ഞാൻ : ഐ ഡിഡിൻ്റ് ഗെറ്റ് യു....എന്തോ ഇപ്പൊ വരാം ....
ഞാൻ ടീ ഷർട്ട് വലിച്ച് ഇട്ട് ബെഡിലേക്ക് കേറി കിടന്നു....
അമ്മു ഐപാഡ് എൻ്റെ നേരെ നീട്ടി
വാ ഞാൻ അമ്മുനേ പിടിച്ച് എൻ്റെ എടുത്ത് കിടത്തി വീഡിയോ ഇട്ട് കാണിച്ച് കൊടുത്തു....
അമ്മു : കൊള്ളാല്ലോ ഇത് ഏതാ....
ഞാൻ : വോൾവോ...
അമ്മു : അത് മറ്റെ ബസ്സ് അല്ലേ മറ്റെ ബാംഗ്ലൂർ പോയപ്പോ കണ്ടത്
ഞാൻ : അവർക്ക് ബസ്സ് ഉണ്ട് കാർ ഉണ്ട് ട്രക്ക് ഉണ്ട് ...
അമ്മു : എന്ത് കളർ ആണ്
ഞാൻ : വൈറ്റ് ആണ് പറഞ്ഞിട്ടുള്ളത്...
അമ്മു : കള്ളൻ ഒപ്പിച്ചെടുത്തത് കണ്ടില്ലേ....
ഞാൻ : ഏയ് ഇത് പപ്പ തന്നെ പ്ളാൻ ചെയ്തതാ അന്ന് മഹേഷ് അങ്കിളിൻ്റെ വണ്ടി എടുതപ്പോ തൊട്ട് പറയുന്നതാ മഹേഷ് അങ്കിളിനെ അറിയില്ലേ
അമ്മു : അറിയാം അറിയാം...
ഞാൻ : പിന്നെ അങ്കിളും കൂടെ വണ്ടി എടുക്കുന്നത് കൂടെ ആയപ്പോ സംഭവം കത്തി...
അമ്മു : ഈ മിനി കൂപ്പർ എത്ര വില വരും....
ഞാൻ : എന്താ അത് ഒരു നാപ്പത് ഒക്കെ വരും... ഇഷ്ട്ടാ അത്
അമ്മു : നല്ല വണ്ടി.കുട്ടി വണ്ടി...
ഞാൻ : അയ്യേ ഓവർ റേറ്റഡ് ആണ് അത് നപ്പത് ലക്ഷം രൂപക്ക് ഒന്നും തന്നെ അതിൽ ഇല്ല... രണ്ടാൾക്ക് പോവാം അത്ര തന്നെ...
അമ്മു : നമ്മൾ പറഞ്ഞാ അതിന് നൂറു കുറ്റം....
ഞാൻ : എനിക്ക് ജോലി കിട്ടട്ടെ ഞാൻ വാങ്ങിച്ച് തരാം പോരെ....
അമ്മു : സത്യം
ഞാൻ : ഉറപ്പായും....
അമ്മു : ഉം
ഞാൻ : പക്ഷേ സമ്മതിക്കണം
അമ്മു : എന്തിന്
ഞാൻ : കാനടക്ക് പോവാൻ...
അമ്മു : നടക്കില്ല...
ഞാൻ : അപ്പോ.വണ്ടിയും കിട്ടില്ല
അമ്മു : എനിക്ക് വേണ്ട
ഞാൻ : എന്നാ അങ്ങോട്ട് മാറി ഇരി...അല്ലേ... കുറച്ച് താണ് കൊടുത്ത തലയിൽ കേറും കഴുത...
അമ്മു
💬 Comments
View all comments