Chapter Title : വധു is a ദേവത 25 [Doli]
ഞാൻ : നാണം ഇല്ലല്ലോ ഇങ്ങനെ മറ്റുള്ളവരെ ശല്യം ചെയ്യാൻ.... പപ്പയുടെ വായിന്നും കേട്ടല്ലോ
അമ്മു : ഹലോ പാതി നിൻ്റെ ആണ്... ദീസ് കിഡ്സ് എന്നാ പറഞ്ഞത്
ഞാൻ : അയ്യോ അത് എന്താ മനസ്സിലായില്ലേ ... അതായത് അന്നോയിങ് കിഡ്സ് എന്ന് വച്ചാ നിങ്ങൾക്ക് അന്നൊയിങ് ആയിട്ടില്ല കിഡ്സ് വേണ്ടേ എന്നാ പപ്പ ചോദിച്ചത്...
അമ്മു : അയ്യട മനമേ...അവൻ്റെ ഒരു ഇംഗ്ലീഷ് നിന്നെ ആരാടാ മണ്ടാ ഇംഗ്ലീഷ് പഠിപ്പിച്ചത്...??
ഞാൻ : നിൻ്റെ മമ്മി ആണ് എനിക്ക് ഇംഗ്ലീഷ് ആദ്യം പറഞ്ഞ് തന്നത്...
അമ്മു : ചുമ്മാ അല്ല...
ഞാൻ : ഉം ഹൗ വാസ് യുവർ സ്ലീപ്... ഇന്നലെ കിടന്നതും ഉറങ്ങി. ...ല്ലേ വൈയ്യെ....
അമ്മു : ഒ തളർന്നു പോയി...
അവൻ പോയോ...
ഉം ഇപ്പൊ പോയെ ഉള്ളു... ശെരി വാ.... കേറിക്കൊ.... നമ്മക്ക് ഉള്ളിലേക്ക് പോവാം....
അമ്മു : എൻ്റെ പൊറത്ത് കേറി ... ആ വണ്ടി പോട്ടെ...
ഞാൻ നേരെ അടുക്കളയിലേക്ക് പോയി...
പപ്പ : കഴിഞ്ഞോ അടി
ഞാൻ : പിന്നെ ...അതൊക്കെ എപ്പോഴേ കഴിഞ്ഞു...അമ്മ എങ്ങോട്ടാ....
അമ്മ : ഓഫീസിൽ ....
ഞാൻ : എന്താ കാര്യം
അമ്മ : ഒന്നുമില്ല കൊറേ ആയില്ലേ പോയിട്ട് പിന്നെ പത്ത് മണിക്ക് രാജിയെ കാണാൻ പോണം... പിന്നെ എൻ്റെ പാസ്പ്പോർട്ട് ഒന്ന് ചെക്ക് ചെയ്യണം
ഞാൻ : എന്താ കാര്യം....
അമ്മ : പറഞ്ഞില്ലേ നിങൾ...
പപ്പ : ഇല്ല
ഞാൻ : എന്താ കാര്യം....
അമ്മ : നമ്മടെ ജോൺ അങ്കിൾ ഇല്ലെ പുള്ളിയുടെ മോൾടെ കല്യാണം ആണ് ദുബൈയിൽ വച്ച് നെക്സ്റ്റ് വീക്ക്... അപ്പോ ഞാനും പപ്പയും പോവാ....
ഞാൻ: ഞാനും വരാം ...
അമ്മ : അപ്പോ ഇവളെ എന്ത് ചെയ്യും...
ഞാൻ : ഇവള് ഇവിടെ നിക്കട്ടെ വീടിന് കാവല് വേണ്ടേ
അമ്മു : കാവല് നിക്കാൻ ഞാൻ എന്താ പട്ടിയോ.... എൻ്റെ പൊറത്ത് പിച്ചി എടുത്തു....
ഞാൻ : അതിന്
💬 Comments
View all comments