0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 829

നിനക്ക് പാസ്പ്പോർട്ട് ഉണോട് ഡീ....

പപ്പ : എന്താ മോളെ ഇതൊക്കെ വേണ്ടേ ..

ഞാൻ : പട്ടിക്കാട്ട് കാർക്ക് ഇതൊക്കെ വല്ലതും അറിയോ....

അമ്മ : നീ വരുന്നോ അപ്പോ...

ഞാൻ : ഏയ് ഞാൻ ഒന്നും ഇല്ല .. എൻ്റെ അമറേട്ടൻ ഒറ്റക്ക് ആവില്ലേ അപ്പോ....

അമ്മു : ??

പപ്പ : അപ്പോ വരുന്നില്ലല്ലോ.. അവസാനം ഇവിടെ കിടന്ന് കരയാൻ പാടില്ല ....

ഞാൻ : ഇല്ലെന്ന് എനിക്ക് കമ്പനി തരാൻ ഇവിടെ ആളുണ്ട് അല്ലേ....

അമ്മു : പിന്നല്ലെ ഒരു ദുബൈ ഹും....

അമ്മ : അല്ലേ ഇപ്പൊ ദുബൈക്ക് ആയി കുറ്റം....

ഞാൻ: നിങൾ അടിച്ച് പൊളിച്ചിട്ട് വാ...ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം...

പപ്പ : വേഗം വാ....

അമ്മു : ഞാനും ഉണ്ട്....

അമ്മ : കണ്ടോ രണ്ടും സെറ്റ് ആയി

പപ്പ : ഉള്ളതാ .. ഞാൻ അപ്പോഴേ പറഞ്ഞില്ലേ...

അമ്മ : ഉണ്ട ആണ് നിങ്ങള് പറഞ്ഞത് ഇതൊന്നും ശെരി ആവില്ല എന്നാ എൻ്റെ ബുദ്ധി ആണ് ഇതൊക്കെ...

പപ്പ : നമ്മള് തമ്മില് അങ്ങനെ ഒക്കെ ഉണ്ടോ... ഡോ....

അമ്മ : ബുദ്ധി എൻ്റെ ആണ് അതിനെ ക്രെഡിറ്റ് നിങ്ങൾക്ക് ഞാൻ തരില്ല....

പപ്പ : അയ്യോ വലിയ ബുദ്ധി ആയി പോയി.... ?

. . അമ്മു : എന്താ പൊവ്വുന്നില്ല പറഞ്ഞത്

ഞാൻ : എന്തേ പോണോ

അമ്മു : പോയിട്ട് വന്നോ...

ഞാൻ : ശെരിക്കും...

ആന്ന്

ഞാൻ പോയാ നീ വിഷമിക്കോ

ഏയ്....അങ്ങനെ ഒന്നും ഇല്ല പിന്നെ ഒരാഴ്ച കഴിഞ്ഞാ തിരിച്ച് വരില്ലേ അപ്പോ.കുഴപ്പം ഇല്ല

ആണോ .... ശെരി അപ്പോ ഞാൻ പറഞ്ഞിട്ട് വരാം...

അല്ല... ശോ പണി ആയോ ഈശ്വരാ....

. .ഞാൻ : അതെ പപ്പ അമ്മ നിങൾ ശ്രദ്ധിച്ച് കെക്കണം ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട്

പപ്പ : വന്നോ

ഞാൻ : പക്ഷേ വരുന്നില്ല

പപ്പ : പിന്നെ ദുബൈ ഇങ്ങോട്ട്

💬 Comments

View all comments