Chapter Title : വധു is a ദേവത 25 [Doli]
വരോ
അമ്മ : ഒ മനസ്സിലായി പുതിയ ഡ്രാമാ...
ഞാൻ : അതെ അപ്പോ ഇപ്പൊ.മുതൽ ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട്...
പപ്പ : എനിക്ക് ഒന്നും മനസ്സിലായില്ല
ഞാൻ : അമ്മ അമ്മക്ക് കുറച്ച് കൂടെ...
അമ്മ : പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ... മേ ബി നെക്റ്റ് ടൈം....
പപ്പ : അതായത് നീ ഞങ്ങൾടെ കൂടെ വരുന്നുണ്ട് പക്ഷേ ആരും അറിയരുത്.... അല്ലല്ല ... നീ വരുന്നില്ല പക്ഷേ വരുന്നു എന്ന് പറയണം....
ഞാൻ : അതെ അതെ ഹോ മനസ്സിലാക്കി കളഞ്ഞല്ലോ.... ??
ഞാൻ : അതെ അവൾക്ക് ഒരു കൊട്ടിൻ്റെ ആവശ്യം ഉണ്ട്...
അമ്മ :അതെ കൊട്ടി കൊട്ടി അവസാനം ലോക യുദ്ധം ആവരുത്...
ഞാൻ : ഏയ് ഇല്ല എന്നാ പോവുന്നത്....
പപ്പ : മറ്റാന്ന
ഞാൻ : ഇത്ര പെട്ടെന്ന് ദിവസം മാറ്റിയോ...
അമ്മ : കല്യാണം അടുത്ത ആഴ്ച ആണ് നമ്മള് മറ്റന്നാ പോവും....
ഞാൻ : നമ്മൾ അല്ല നിങ്ങൾ...
അമ്മു താഴേക്ക് ഇറങ്ങി വന്നു....
ഞാൻ : അപ്പോ പപ്പ നമ്മക്ക് മറ്റന്നാ വൈകുന്നേരം പോവാം അല്ലേ...
പപ്പ : ആ ആ പോവാം...
ഞാൻ : അതെ അപ്പോ ഞാൻ പോയി പാക്ക് ഒക്കെ ചെയ്തിട്ട് വരാം... ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യണോ അതോ പപ്പ ചേയ്യോ....
പപ്പ ; വേണ്ട ഞാൻ എടുത്തോളാം...
ഞാൻ : ശെരി. .ശെരി...
അമ്മു : ?
അമ്മ : അപ്പോ നിൻ്റെ പാസ്സ്പോർട്ട് എടുത്ത് താ....പാവം കൊച്ച് അവൾക്ക് ഒരു പാസ്സ്പോർട്ട് എടുക്ക് കേട്ടോ... ടാ ..
ഞാൻ : അത് ഞാൻ ചെയ്യാം... അടുത്ത ട്രിപ്പ് നമ്മക്ക്.ഫുൾ ഫാമിലി അങ് പൊവാം...
അമ്മ : അയ്യോ.സമയം ആയി....
ഞാൻ : അമ്മു നീന്നെ ഞാൻ വീട്ടിൽ ആക്കാം കേട്ടൊ...
അമ്മു : ശെരി ...?
⏩ അര മണിക്കൂർ...
ഞാൻ അമ്മയെയും പപ്പയെയും ഓഫീസിൽ കൊണ്ടാക്കി തിരിച്ച് വീട്ടിലേക്ക് വന്നു...
. .
💬 Comments
View all comments