Chapter Title : വധു is a ദേവത 25 [Doli]
മിസ്സ് യു അമ്മുക്കുട്ടാ....
അമ്മു : ?
നീ എന്താ പറയാൻ വന്നത്
ഏയ് ഒന്നൂല്ല ടാ...
⏩ 11 മണി
ഞാൻ : ഞാൻ ഉമ്മറത്ത് തന്നെ ഉണ്ട് നേരെ പോന്നോ ....
ശ്രീ : ഹേയ് മാൻ
എന്താ വഴി തെറ്റിയൊ
ഇല്ലാ
എന്താ കാബ്
അത് എൻ്റെ കാർ കൊച്ചിയിൽ ആണ് ...
ഞാൻ : ആഹാ വാ വാ
ബൗ ബൗ....
ശ്രീ : ഇത് കടിക്കോ
ഞാൻ : ഇല്ല കെട്ടിയിട്ടുണ്ട്...... ഹേയ് ചോക്കോ മിണ്ടാതെ ഇരിക്ക്....
ഞാൻ : താൻ വാ
ഇത് വൻ സെറ്റപ്പാണല്ലോ നൈസ് ഹൗസ്...
താങ്ക്സ്....
അമ്മു : എന്തിനാ വന്നത്
ഞാൻ : ഏയ് അമ്മു അങ്ങനെ പറയല്ലേ
ശ്രീ : എന്താടി നിൻ്റെ പെണക്കം മാറിയില്ലേ ഇത് വരെ.... ഹേ
അമ്മു : നിങ്ങളുടെ ഒന്നും മുഖത്ത് പോലും നോക്കാൻ പാടില്ലാത്തതാണ്..പിന്നെ നീ എനിക്ക് വേണ്ടി ചെറിയ ഉപകാരം ചെയ്തത് കൊണ്ട് ഓക്കെ....
ഞാൻ : ഡോ എന്താ കഴിക്കാൻ വേണ്ടത്
ശ്രീ : ഒന്നും വേണ്ട സാരം..ഇല്ല
അമ്മു : നീ ഇരിക്ക് ഞാൻ ജ്യൂസ് കൊണ്ട് വരാം....
ശ്രീ : മറ്റന്നാ പൂജ അല്ലേ
ഞാൻ : ആണോ
ശ്രീ : അയ് നിൻ്റെ അമ്മായിയമ്മ അല്ലേ നടത്തുന്നത് നിനക്ക് അറിയില്ല
ഞാൻ : ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല...
അമ്മ : ഞങൾ ഇല്ലാ എന്തായാലും...
ശ്രീ : അതെന്താ
അമ്മു : അയ്യോ വേണ്ടേ അവിടെ വന്നാ ആവശ്യം ഇല്ലാത്ത ആളുകളെ കാണണ്ടതായി വരും...
ശ്രീ : ഡീ അമ്മായി എന്നോട് അങ്ങോട്ട് വരാൻ പറഞ്ഞതാ ഇന്ന് വീട്ടിൽ ആരും ഇല്ല എന്ന് അപ്പോ പിന്നെ നീ വരുന്നില്ല പറഞ്ഞാ എങ്ങനെ ആണ്...
അമ്മു : ഇന്ന് എങ്ങനെ വരാൻ ആണ് ഇന്ന് ഞങ്ങള് എറണാകുളം പോവാ...
ഞാൻ : അത് സാരം ഇല്ല ഇയാള് ഞങ്ങളുടെ കൂടെ വാ നമ്മക്ക് കറങ്ങി തിരിച്ച് വരാം...
ശ്രീ :
💬 Comments
View all comments