0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 835

അയ്യോ അതൊന്നും വേണ്ട നിങ്ങള് ഫാമിലി ആയി പോവുന്നതല്ലെ ഞാൻ എന്തിനാ

ഞാൻ : നീയും നമ്മടെ ഫാമിലി ആവാൻ ഉള്ളതല്ലേ...

അമ്മു : എന്ത്

ഞാൻ : അല്ല ഇവളും നമ്മടെ കുടുംബം അല്ലേ പറഞ്ഞത് ഫ്രണ്ട്സ്‌ പറഞ്ഞാ ഫാമിലി കൂടെ അല്ലേ...

അമ്മു : അങ്ങനെ ....

ഞാൻ : എന്താ വരുന്നോ

ശ്രീ : ഇല്ല മാൻ നിങൾ പോയിട്ട് വാ

ഞാൻ : ശെരി....

അമ്മു : നീ ഇരിക്ക് ഞാൻ കുടിക്കാൻ വല്ലതും കൊണ്ട് വരാം

ശ്രീ : ഇത് കൊറേ നേരം ആയി കേക്കാൻ തുടങ്ങിയിട്ട്....

അമ്മു : ദേ കൊണ്ട് വരാം ..

ശ്രീ : ശെരി... പിന്നെ എന്ത് ഉണ്ട് മോനെ വിശേഷം....

ഞാൻ : മറ്റന്നാ വൈകുന്നേരം.... ഞങ്ങള് ദുബായിക്ക് പോവാ. ( ഇത്തിരി ഒച്ചക്ക് പറഞ്ഞു...)

ശ്രീ : ആഹാ സെക്കൻ്റ് ഹണി മൂൺ ആണോ

ഞാൻ : ഏയ് അമ്മു ഇല്ല ഞാനും അമ്മയും പപ്പയും...

അന്ന് : ? ഇന്നാ ഡീ ജ്യൂസ് എടുത്തോ...

⏩: ആവശ്യം ഉള്ളതും ഇല്ലാത്തതും സംസാരിച്ച് ഉച്ച കഴിഞ്ഞ് ഞങൾ നൈസ് ആയി ഇറങ്ങി.... കൃത്യനിഷ്ട്ടതത. എനിക്ക് നിർബന്ധം ആണ്....

അങ്ങനെ ശ്രീയെ ടൗണിൽ ഇറക്കി ഞാനും അമ്മുവും ഓഫീസിലേക്ക് പോയി...

അമ്മ : ഇതിനൊക്കെ എൻ്റെ മോൻ കറക്റ്റ് സമയത്തിന് വരും...

പപ്പ : അതെ അതെ ??

ഞാൻ : അല്ല അങ്കിൾ വന്നില്ലേ...

പപ്പ : അവരൊക്കെ എപ്പോഴേ പോയി....

ഞാൻ : അതെന്താ...

അമ്മ : പോയി അത്ര തന്നെ....

പപ്പ : കൃഷ്ണ കേറടോ

ഞങ്ങൾ യാത്ര തിരിച്ചു....

ഞാൻ : അമ്മ

എന്താ ഒരു വാട്ടം

ഏയ് ഒന്നുമില്ല

എന്തോ ഉണ്ട്.. പറ

പപ്പ : പൈസാ പൈസാ

ഞാൻ : ഒ ഓ

അമ്മു : ഇങ്ങനെ പിശുക്കാതെ ആൻ്റി ഒരു മോനും മോളും അല്ലേ ഉള്ളൂ...

അമ്മ : മോൻ മനസിലായി മോൾ

💬 Comments

View all comments