Chapter Title : വധു is a ദേവത 25 [Doli]
ആരാ
അമ്മു : ഈ ഞാൻ...
അമ്മ : അയ്യ മോൾ നിന്നെ എൻ്റെ മോനെ കൊണ്ട് കെട്ടിച്ചത് എന്തിനാ
അമ്മു : എന്തിനാ
അമ്മ : എനിക്ക് ഒരു ജോലിക്കാരിയെ ആവശ്യം ഉണ്ടായിരുന്നു അതിനാ
അമ്മു : ഇന്ദ്ര
ഞാൻ : എന്താ
അമ്മു : വണ്ടി പോലീസ് സ്റ്റേഷൻ പോട്ടെ
ഞാൻ : എന്തിന്
അമ്മു : ഗാർഹിക പീഢനം നടത്താൻ നോക്കിയതിന് എനിക്ക് ചിലരുടെ പേരിൽ പരാതി കൊടുക്കാൻ ഉണ്ട്
അമ്മ : ദ വണ്ടി ഒന്ന് സ്ലോ ചെയ്യ്
ഞാൻ : അത് എന്തിനാ
അമ്മ : ഒരു വേസ്റ്റ് എടുത്ത് വെളിയിൽ കളയാൻ......
അമ്മു : അയ്യോ വേണ്ടാ ഞാൻ ചുമ്മാ പറഞ്ഞതാ...???
അമ്മ : ??
പപ്പ ഫോൺ നോക്കി ഇരിക്കുന്നു...
ഞാൻ : എന്താ പപ്പ നോക്കുന്നത്
പപ്പ : അല്ല ബാങ്ക് സ്റ്റേറ്റ്മെൻ്റ് നോക്കിയത്...
ഞാൻ : വല്ലതും ഉണ്ടോ
ഞാൻ : പറയുന്നത് കേട്ടാ എടുത്ത് വക്കാൻ തന്ന പോലെ ഉണ്ട്...
⏩ 4:50 വൈകുന്നേരം
ഞാൻ : വോൾവോ ...ഐവാ....
ഞാൻ വണ്ടി ഓടിച്ച് കേറ്റി ...
അമ്മു : അച്ചയുടെ വണ്ടി ദേ നിക്കുന്നു...
അവിടെ പോയതും വണ്ടി ഒതുക്കി ഞങൾ ഉളളിൽ കേറി....
റിസപ്ഷനിസ്റ്റ് : ഗുഡ് ഈവനിങ് ....വെൽക്കം സാർ...
ഞാൻ/പപ്പ : ഗുഡ് ഈവനിങ്
റിസപ്ഷനിസ്റ്റ് : സാർ വരു... മാനേജർ ഇപ്പൊ വരും...
ഞാൻ : പപ്പ ദേ അങ്കിൾ...
അങ്കിൾ : നിങ്ങള് വന്നോ
പപ്പ : നീ എപ്പോ വന്നു...
അങ്കിൾ : ഇപ്പൊ എത്തിയത് തന്നെ...
റിസപ്ഷനിസ്റ്റ്: സാർ മാനേജർ വിളിക്കുന്നു വരു...
മാനേജർ: ഹലോ സാർ പ്ളീസ്....
ഞങൾ ഇരുന്നു
പപ്പ : സി മിസ്റ്റർ...
മാനേജർ : രാജീവ്.
പപ്പ : ഞങ്ങൾക്ക് രണ്ട് വണ്ടി വേണം
മാനേജർ : ഏതാണ് സാർ മോഡൽ 60 ആണോ
ഞാൻ : അതെ 60 വൈറ്റ് അങ്കിളിന് ഏതാ വേണ്ടത്....
അങ്കിൾ
💬 Comments
View all comments