Chapter Title : വധു is a ദേവത 25 [Doli]
...ഹലോ ...ഹലോ ചത്തോ ശവമെ നീ ഹലോ....
അമ്മ : ഹലോ ....
ഞാൻ : ആരാ
അമ്മ : നിൻ്റെ തള്ള
ഞാൻ : റോങ് നമ്പർ...
അമ്മ : വച്ചാ തലമണ്ട അടിച്ച് ഞാൻ പൊട്ടിക്കും....
ഞാൻ : ട്രക്കില് നല്ല ചൂട് അതാ
അമ്മ : അത് കൊണ്ട്
ഞാൻ : ഒന്നും ഇല്ല
അമ്മ : അപ്പോ വന്നോണം കേട്ടല്ലോ..... കേട്ടൊ
ഞാൻ : ആ കേട്ടു....
. .പപ്പ : ? ഹ ഹ ഹ മണ്ടൻ
അമ്മ : ക ക ക ? അയ്യ നാണം ഇല്ലല്ലോ .... ഇന്നലെ നിങൾ കുടിചോ
പപ്പ : ഇന്നലെ ഞാൻ മദ്യം കൈ കൊണ്ട് തോട്ടിട്ട് പോലും ഇല്ല
അമ്മ : ഇന്നലെ നിങ്ങള് രണ്ട് പേരും അടിച്ച് ഗാർഡനിൽ കിടന്ന് ഉറങ്ങുന്ന വീഡിയോ അവൻ ഇന്നലെ തന്നെ അയച്ച് തന്നു
പപ്പ : ആ അങ്ങനെ പറ ഞാൻ രാവിലെ മുഴുവൻ ഇതാണ് ആലോചിച്ചത് എനിക്ക് പോയി കിടന്നത് ഓർമ്മ തൻ ഇല്ല....
അങ്കിൾ : ടാ മണ്ടാ....
പപ്പ : എനിക്ക് ഒരു സത്യം പറയാൻ ഉണ്ട്
അമ്മ : എന്താ അത്
പപ്പ : കുപ്പി.വാങ്ങിയത് ഇവൻ എനിക്ക് ഒഴിച്ച് തന്നതും ഇവൻ ഞാൻ പറഞ്ഞതാ വേണ്ട കൃഷ്ണക്ക് ഇഷ്ട്ടം അല്ല ഇതൊന്നും എന്ന് ...
അമ്മ : മതി വിട്ടാ ഒരു സിനിമ തന്നെ പറയും വേണ്ട....
അമർ: വന്ന് വന്ന്....
അമ്മ : വരട്ടേ... ഈ ഒന്ന് പറഞ്ഞ് രണ്ടാമത് വീട്ടിൽ നിന്ന് ഇറങ്ങി പോക്ക് ശെരി ആവില്ല...
ഞാൻ : പപ്പ വന്നോ... ഞാൻ ഓഫീസിൽ വന്ന് കാണാൻ ഇരുന്നതാ
പപ്പ : സാരം ഇല്ല ഇപ്പൊ കണ്ടല്ലോ....
ഞാൻ : നിങൾ ഒക്കെ ഉണ്ടായിരുന്നോ...
അമ്മ : ആരും പോയിട്ടില്ല ...നീ പറന്ന് വന്നതാണോ
ഞാൻ : ഞാൻ ദേ ആ മറ്റെ രാജൻ ഡോക്ടറുടെ വീടിൻ്റെ എടുത്ത് ഉണ്ടായിരുന്നു....
💬 Comments
View all comments