0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 709

അമ്മ : നാറി...

അങ്കിൾ : അപ്പോ നിങൾ സംസാരിക്ക് ഞങൾ ഇറങ്ങുവാ....

ആൻ്റി : മോനെ സോറി കുട്ടാ ഇപ്പൊ ആണ് എല്ലാം അറിഞ്ഞത് എനിക്ക് അറിയാം എൻ്റെ മോൻ ഗുഡ് ബോയ് ആണ് എന്ന് .... പക്ഷെ ആളുകൾ ഓരോന്ന് പറയുന്നത് കെക്കുമ്പോ ദേഷ്യവും വിഷമവും വരില്ലേ....

ഞാൻ : സാരം ഇല്ല ആൻ്റി എൻ്റെ വിധി .... അങ്കിൾ വണ്ടി കണ്ടോ ഇഷ്ട്ടം ആയോ....

അങ്കിൾ : കൊള്ളാം ബുക്ക് ചെയ്യാം നാളെ തന്നെ...

ഞാൻ : പപ്പ നമ്മടെ കാര്യം എന്താ അപ്പോ....

പപ്പ : കൂടെ നിന്ന് ചതിച്ച നിനക്ക് ഒരു ഉണ്ടയും ഇല്ല

ഞാൻ : ഇന്നലത്തെ ആണെങ്കിൽ മനഃപൂർവം ആണ് ബോധം പോണവരെ കുടിക്കാൻ പാടില്ല ... അതിനാ ഇത്....നോ മേഴ്സി.... ഫോർ യു

പപ്പ : നീ പോടാ വഞ്ചകാ....

ഞാൻ : കാര്യം പറ .... നടക്കോ....

പപ്പ : അമ്മയോട് ചോദിക്ക്...

ഞാൻ : ഇത്ര ഒക്കെ മാനഹാനി സംഭവിച്ച സ്ഥിതിക്ക്

അമ്മ : മിണ്ടാതെ പോയി കിടന്ന് ഉറങ്ങിക്കോ. .

ഞാൻ : ഒക്കെ ഐ അം കൂൾ.... വാ ടാ മോനെ

അങ്കിൾ : മോനെ അല്ലെങ്കിൽ നാളെ എടുക്കുന്നത് മോൻ ഉപയോഗിച്ചോ എനിക്ക് ഇത് മതി....

ഞാൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അങ്കിൾ ചുമ്മാ ഇരി വേണ്ട

അങ്കിൾ : അല്ല അത് സാരം ഇല്ല

പപ്പ : അതൊന്നും വേണ്ട നീ മഴക്ക് മുന്നേ വീട് പിടിക്കാൻ നോക്ക് ....

ആൻ്റി : അങ്ങനെ ചെയ്യാം എന്നാ....പാവം ചെക്കൻ്റെ ഒരു ആഗ്രഹം അല്ലേ നിങൾ വാങ്ങിച്ച് കൊടുക്ക്....

അമ്മ : അതൊന്നും വേണ്ട ഞങൾ ഒന്ന് ആലോചിക്കട്ടേ...നോക്കാം ഇനി അതിൻ്റെ ഒരു തർക്കം വേണ്ട

ഞാൻ : എന്ന് വച്ചാ

അമ്മ : കേറി പോവാൻ കാശ് നശിപ്പിക്കാൻ ആയിട്ട്.. ഓരോ മക്കള്... ദേ നിങൾ ഇനി രാത്രി കൂടെ വല്ല പാത്രം കഴുകാനോ ഹോട്ടലിൽ

💬 Comments

View all comments