Chapter Title : വധു is a ദേവത 25 [Doli]
മാവാട്ടാനോ പോക്കോ ഞാനും വല്ല വീട്ടു പണിക്ക് പോവാം വൈകുന്നേരം വന്നിട്ട് എന്നാലേ ഇതിൻ്റെ പൈസ ഇനി ചേർക്കാൻ പറ്റൂ....
പപ്പ : എന്നെ കൊണ്ട് ഒന്നും വൈയ്യ ....
അമ്മ : പിള്ളേരെ ഒക്കെ വല്ല മരുഭൂമിയിലും പണിക്ക് വിടണം അറഭിയുടെ ചവിട്ട് കിട്ടുമ്പോ പഠിക്കും...
പപ്പ : അപ്പോ നാളെ ഡബിൾ ആണ് ഡബിൾ....
അങ്കിൾ അപ്പോ ശെരി....
ഞാൻ : സത്യം ആണോ പറ്റിക്കോ....
അമ്മ : ചിലപ്പോ...
ഞാൻ : മാനഹാനി സംഭവിച്ചത് എനിക്കാണ് മറക്കണ്ട....
അമ്മ : പോ പോ നാളത്തെ കാര്യം നാളെ നോക്കാം....
ഞാൻ : പപ്പ നമ്മൾ നാളെ എപ്പോ ആണ് പോവുന്നത്....
പപ്പ : നമ്മൾ അല്ല ഞാനും ദാസും....
ഞാൻ : പള്ളി ഇല്ലെ പള്ളി അവിടെ പോയി പറഞ്ഞ മതി ഞാൻ വരും ...
പപ്പ : എന്ന പിന്നെ നമ്മക്ക് ഫാമിലി ട്രിപ്പ് ആക്കാം നാളെ....എന്താ....
അമർ: ഞാൻ ഇല്ല എനിക്ക് ക്ളാസ്സ് ഉണ്ട് നാളെ....
പപ്പ : ക്ളാസ്സ് ആണ് മുഖ്യം....
ഞാൻ : നീ ഇല്ലാതെ എങ്ങനെ ബ്രോ...
അമർ: എടാ വണ്ടി വരട്ടേ... അപ്പോ നമ്മക്ക് പൊളിക്കാം....
പപ്പ നീ പോയി പഠിക്കാൻ നോക്ക് പോ ഇന്ദ്ര നീ കളർ ഒക്കെ ഒന്ന് കാണിക്ക്
ഞാൻ കളർ എന്താ നോക്കാൻ ബ്ലാക്ക്
പപ്പ : അയ്യടാ മനമെ ഇത് എനിക്ക് വാങ്ങുന്ന വണ്ടി ആണ് അപ്പോ. കളർ ഞാൻ നോക്കും...
ഞാൻ : പറ്റില്ല ബ്ലാക്ക് മതി....
പപ്പ : നീ കാണിക്ക് നോക്കാം....
ഞാൻ : ഇതാ നോക്ക്.... കണ്ടോ
പപ്പ : വണ്ടി സൂപ്പർ അല്ലേ ... എന്താ ഇതിൻ്റെ ഫൈനൽ വരുന്നത്
ഞാൻ : ഇതിൻ്റെ അതെ തന്നെ വരും....
പപ്പ : ദുഷ്ട്ട പിശാശേ എൻ്റെ കാശ്....
ഞാൻ : എനിക്ക് ഒരു നിർബന്ധവും ഇല്ല... എനിക്ക് എൻ്റെ വണ്ടി.തന്നെ മതി കാർ പോലും വേണമെന്നില്ല ....
പപ്പ : ഇനി
💬 Comments
View all comments