Chapter Title : വധു is a ദേവത 26 [Doli]
എന്നോട് പ്രതികാരം ചെയ്തത് ഞാൻ എന്ത് ഫീൽ ആയി വന്നതാ...നിനക്ക് ഇഷ്ട്ടം ഇല്ല അത് കൊണ്ട് പ്രതികാരം ചെയ്തു...
ഞാൻ ഒരു കാര്യം പറ
എന്താ
നമ്മടെ പിണക്കം ഒരു ദിവസം കൂടി പോയാ ഒരു ആഴ്ച അതിൽ കൂടുതൽ ഉണ്ടാവില്ല
അമ്മു : അങ്ങനെ ഉണ്ടായാ അമ്മു കമ്മന്ന് കിടക്കുന്ന എൻ്റെ മുതുകത്ത് കേറി കിടന്ന് ചോദിച്ചു....
ഞാൻ : അങ്ങനെ ഉണ്ടായ പറയട്ടെ
പറ..
അങ്ങനെ കൂടുതൽ ദിവസം ഉണ്ടായ ഞാൻ മരിച്ച് പോയി എന്ന് വിചാരിച്ചോ...
അമ്മു : മൗനം.. ഒരു രണ്ട് സെക്കൻ്റ് എൻ്റെ മുതുകത്ത് തോൾ ഭാഗത്ത് കടിച്ച് വലിച്ച് 197 ഗ്രാം ദെശ വലിച്ച് എടുത്തു....
ഞാൻ : വിട് വിട് വിട്
പറയോ ഇനി അവൾ എൻ്റെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ചു...
ഇല്ല വിട് ഹാ ഇല്ല ഇനി പറയില്ല...
മേലാൽ ... മേലാൽ ഹാ... ഇന്ദ്ര...
ഞാൻ : ?
അമ്മു : കൊല ചിരി ചിരിക്കല്ലേ...
ഞാൻ : എന്താ ഫീലിങ്സ്സ് ആയോ
പിന്നെ ആവില്ലേ
ഇത് തന്നെ ആണ് ഓരോ വട്ടവും നീ എന്നോട് കാണിക്കുമ്പോ എനിക്ക് നല്ല വെഷമം ഉണ്ട്...
നീ എന്തിനാ വീണ്ടും ഓരോന്ന് കുത്തി പൊക്കുന്നത്...
ഇല്ല ഇല്ല പോട്ടേ... എൻ്റെ അമ്മുക്കുട്ടൻ ഉറങ്ങിക്കൊ
വഴക്കില്ലല്ലോ...
ഇല്ല
അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു....
എന്താ പറഞ്ഞോ
അതെ ദു
നാളെ ഞാൻ ദുബൈക്ക് പോയിട്ട് വരുമ്പോ എൻ്റെ കുട്ടന് എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ...
അമ്മു : ? ഓഹ് ... രണ്ട് ഉണ്ട കൊണ്ട് വാ
ഞാൻ : കിട്ടോ നോക്കാം കിട്ടിയാ വാങ്ങി കൊണ്ട് വരാം....
അയ്യോ തമാശിച്ചതാ
അതെ ഇഷ്ട്ടായ്യില്ല...
ഇല്ല...
ഇല്ലെങ്കിൽ അങ്ങോട്ട് മാറി ഇരി അല്ലെങ്കിൽ കെട....
അമ്മു : അതെ ഞാൻ ഒരു കാര്യം
എനിക്ക് ഒന്നും കേക്കണ്ട
അമ്മു ; ച്ച് ഞാൻ ഒന്ന് പറയട്ടെ കണ്ണാ...
ഞാൻ : നീ ഒന്നും പറയണ്ട ഞാൻ
💬 Comments
View all comments