Chapter Title : വധു is a ദേവത 26 [Doli]
ഒന്നും കെക്കില്ല...
പിശാശ് പില്ലോ എടുത്ത് എൻ്റെ പൊറത്ത് അടിച്ചിട്ട് അങ്ങോട്ട് കേറി കിടന്നു....
ഞാൻ : ?? (നാളെ വൈകുന്നേരം വരെ ഞാൻ ഒന്നും കേക്കൂലാ)
അമ്മു : അതെ
എന്താ
ഞാൻ പറയാൻ വരുന്നുത് കെക്കോ ഇല്ലയോ
ഇല്ലാ നോ നഹി മുടിയാത് ...
അങ്ങോട്ട് നീങ്ങി കെട...
ഞാൻ : നീയും എന്നെ മുട്ടണ്ട ...
⏩ പിറ്റേന്ന് രാവിലെ ...
പപ്പ : അപ്പോ ശെരി വൈക്കീട്ട് കാണാം
അങ്കിൾ : ശെരി അങ്ങനെ ആവട്ടെ
ഞാൻ : ബൈ അങ്കിൾ ബൈ ആൻ്റി അല്ല അമ്മു വരുന്നുണ്ടോ
അമ്മ : അവള് പിന്നെ എങ്ങോട്ട് പോവാനാ
ഞാൻ : അല്ല അവള് അവരുടെ കൂടെ പോട്ടെ അതല്ലേ നല്ലത്
പപ്പ : അത് ശെരി ആണ് ട്രാവൽ കമ്മി ആവും എന്താ പോവുന്നോ മോളെ...
അമ്മു : ഇല്ല നിങ്ങളുടെ കൂടെ വരാം...
പപ്പ : എന്നാ കേറിക്കോ ... ദാസാ കാണാം...
അങ്കിൾ : ശെരി....
ഞങൾ രണ്ട് വഴിക്ക് പോയി...
വീടെത്തി ഞാൻ അമറിൻ്റെ മുറിയിൽ കേറി കതക് അടച്ച് ഇത്ര നേരം അടക്കി പിടിച്ച ചിരി മുഴുവൻ സൗണ്ട് വരാതെ ചിരിച്ച് തീർത്തു...
മഹയുടെ കോൾ വന്നു....
ഞാൻ : ഹലോ പറ ടാ ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് വന്നു...
എന്താ ചക്കരെ എന്തോ പണി കിട്ടി എന്ന് കേട്ടല്ലോ...
ഒരു നാറിയെ സഹായിച്ചതാ...നീ ഇപ്പഴാണോ അറിയുന്നത്
അതെ ടാ അടുത്ത ആഴ്ച ഞാൻ പഞ്ചാബ് പോവാ...
ഞാൻ എന്താ
എൻ്റെ റിസർച്ച് തുടങ്ങി...
മറ്റെ അഗ്രോ അഗ്രോ
അതാണ്
എത്ര എടുക്കും
ഒരു ഏഴ് മാസം കാണും
നന്നായി...പോയി രക്ഷപ്പെട്...പിന്നെ അവിടെ പോയി എൻ്റെ ചെക്കനെ മറക്കോ ...
ചിലപ്പോ
നിന്നെ വീട്ടി കേറി പണിയും...
എന്നാ ഇങ്ങ് വാ അമ്മ അന്വേഷിച്ചു നിന്നെ....
ഞാൻ വരാ ടാ
അപ്പോ ശെരി നടക്കട്ടെ ഞാൻ ചുമ്മാ വിളിച്ചതാ
ശെരി മഹാ...
ഫോൺ കട്ടായി...
അമ്മു
💬 Comments
View all comments