0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 575

നടന്ന് വരുന്നത് ഞാൻ കണ്ടു...

ഹലോ ഇല്ല ഇല്ല ഞാൻ ദുബൈക്ക് പോവാ അതെ അതെ വരാൻ പത്ത് ദിവസം ആവും ... ശെരി ഇല്ല ഇല്ല അവൾക്ക് ഇതൊന്നും ഇഷ്ട്ടം അല്ല പിന്നെ അമ്മുന് പാസ്സ്പോർട്ട് ഒന്നും ഇല്ല...ആണോ നേരത്തെ പറഞ്ഞാ നിനക്കും കൂടെ വരായിരുന്നു നമ്മക്ക് പൊളിക്കായിരുന്നു പിന്നെ ഇനി അടുത്ത തവണ നോക്കാം ശെരി മഹാ ബൈ ബൈ...

അമ്മു : എന്താ ഒരേ വച്ച് അലക്കായിരുന്നല്ലോ മഹയാ

അതെ അവള് പറയാ അവൾക്കും വരണം എന്ന്

ആഹാ

ഞാൻ പറഞു നേരത്തെ പറഞ്ഞാ നമ്മക്ക് തകർക്കായിരുന്നു എന്ന് ഇനി അടുത്ത തവണ ആവട്ടെ...

ഉവ്വ്

ഞാൻ : നീ വരുന്നോ ഞാൻ പാക്ക് ചെയ്യാൻ പോവാ...

വരാം....

പാക്ക് ചെയ്യുന്ന സമയത്തും ഞാൻ പരമാവതി സ്ക്രൂ ചെയ്തു...ഉച്ച ആയപ്പോ ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിക്കാൻ ഇരുന്നു....

അവൾക്ക് വലിയ മുഖം ഇല്ല എന്തൊക്കെയൊ പെറുക്കി പെറുക്കി അമ്മു. എണീറ്റ് പോയി...

അമ്മ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടിരുന്നു....

ഞാൻ ഫുഡ് കഴിച്ച് കഴിഞ്ഞ് മുകളിൽ പോയി അവളുടെ വരവ് കാത്തിരുന്നു

കാലൊച്ച കേട്ടതും ഞാൻ വീണ്ടും നാടകം ആരംഭിച്ചു...

ചാർജർ ഐപാഡ്.... ക്ലീനിങ് ബോക്സ്... സ്ലിപ്പർ ഷൂസ് പെർഫ്യൂം

എല്ലാം എടുത്തു ഓക്കെ...?

അമ്മു : കഴിഞ്ഞോ

ഞാൻ : കഴിഞ്ഞ് കഴിഞു എന്താ ഒരു ചിരി ഞാൻ പോവുന്നത് കൊണ്ടാണോ

അമ്മു : അതെ നല്ല സന്തോഷം ശല്യം പോവുന്നത്....?

ഞാൻ : ഞാൻ നോക്കട്ടെ തിരിച്ച് വരാതെ ഇരിക്കാൻ പറ്റോ എന്ന്...

അമ്മു : എൻ്റെ അടുത്തേക്ക് വന്നു...

എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു സന്തോഷം ആയിട്ട് പോയിട്ട് വാ... കേട്ടോ ....

വാ ഇരിക്ക്

ഞാൻ വേഗം വരാം കേട്ടോ...

ഉം... ശെരി...

ഞങ്ങൾ വരുന്നു അടുത്ത ദിവസം തന്നെ വണ്ടി വരും... അതും കൊണ്ട് നമ്മക്ക് അടിച്ച് പൊളിക്കാം...

ഓക്കെ....

അമ്മ : ഇന്ദ്ര കുളിച്ച് വാ സമയം ആയി...

അമ്മു :??

ഞാൻ : ഞാൻ പോയി കുളിച്ചിട്ട്

💬 Comments

View all comments