0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 576

വരാം കേട്ടോ ...

അമ്മു : ശെരി... ... . . അമ്മു : ?

⏩ അര മണിക്കൂർ കഴിഞ്ഞ് ഞാനും അമ്മുവും ബാഗും കൊണ്ട് താഴേക്ക് പോയി ..

ഞാൻ : പപ്പ നമ്മക്ക് രണ്ട് വണ്ടിയും കൊണ്ട് പോവാം എന്നിട്ട് ബി എം അങ്കിളിൻ്റെ വീട്ടിൽ ഇട്ടിട്ട് പോവാം...ആരും ഇല്ലാത്തതാ ...

പപ്പ : ശെരി ആണ്....എടുത്തോ...എന്ത് വേഷം ആണ് ഇന്ദ്ര ഇത്

ഞാൻ : എന്താ

പപ്പ : ഒരു കീറിയ ഷർട്ടും നിക്കറും കഷ്ട്ടം തന്നെ ...

ഞാൻ : അതൊക്കെ മതി പപ്പ...

പപ്പ : അതെ വര്യ വര്യ കൃഷ്ണ വാടോ....

അതെ ഞങ്ങള് പോവാ....

പപ്പ : ശെരി ഞങ്ങള് പിന്നാലെ വരാം... ഞാൻ എല്ലാ ലഗ്ഗെജും എടുത്ത് ജീപ്പിൽ കേറ്റി അമ്മു വന്ന് വണ്ടിയിൽ കേറി ഞങ്ങള് യാത്ര തുടർന്നു....

യാത്രയിൽ ഉടനീളം മൗനം മാത്രം...

ഞാൻ :അമ്മു... അമ്മു

ആ എന്താ എന്താ

ഉറങ്ങുവാ നീ ..

അല്ല അല്ല

ഉം... എന്താ ഒരു വിഷമം പോലെ...

ഇല്ല തോന്നുന്നത് ആണ്...

ഞാൻ പൊണ്ടാ വച്ചാലോ

ഒരു പ്രതീക്ഷയുടെ നോട്ടം അമ്മു എന്നിലേക്ക് പതിപ്പിച്ചു....

ഞാൻ : ചുമ്മാ പറഞ്ഞതാ നീ ഒരാഴ്ച എങ്കിലും അടികൂടാതെ സമാധാനം ആയിട്ട് അമ്മ ഉണ്ടാക്കി തരുന്ന ഫുഡും കഴിച്ച് ഹാപ്പി ആയി ഇരുന്നോ ....

അമ്മു ഉള്ളിലെ വിഷമം മറച്ച് പിടിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി .... അത് ശെരി ആണ് കുറച്ച് ദിവസം സ്വസ്ഥം ആയി ഇരിക്കണം... പിന്നെ ഇന്ദ്ര

എന്തോ

ഞാൻ കാർ എടുത്തോട്ടേ....

എന്തിനാ

അല്ല കറങ്ങാൻ പോവാൻ

അതിനെന്താ എടുത്തോ സൂക്ഷിച്ച് കൊണ്ട് പോണം അറിയാല്ലോ ഇവൻ എൻ്റെ ജീവൻ ആണ്...

ഓ വേണ്ട ...

ഞാൻ ചുമ്മാ പറഞ്ഞത് .....കൊണ്ട് പൊക്കോ...

അമ്മു : ശെരി...

⏩ 10 മിനിറ്റ്

ആൻ്റി: വന്നോ... അവര് എവിടെ

ഞാൻ : അവര് വരുന്നുണ്ട് ആൻ്റി... വണ്ടി ഇവിടെ ഇട്ടിട്ട് പോവാ പറഞ്ഞാ

💬 Comments

View all comments