Chapter Title : വധു is a ദേവത 26 [Doli]
ഞാൻ ഇത് ഇങ്ങോട്ട് കൊണ്ട് വന്നത് ...
ആൻ്റി: ശെരി ശെരി വാ
ഞാൻ : ആഹാ ഇയാള് ഇവിടെ ഉണ്ടോ...
ശ്രീ : ഞാൻ ഉച്ചക്ക് വന്നു...
ഞാൻ. : ഇതാരാ...
ശ്രീ : ഇത് എൻ്റെ അമ്മായിയുടെ മോൾ ആണ്... ശ്രീലക്ഷ്മി...
ഞാൻ : ശെരി ശെരി...അങ്കിള് ഇവിടെ ഉണ്ടോ...
അങ്കിൾ : ഉണ്ട് മോനെ ...
ഞാൻ : എങ്ങോട്ടാ പോവാൻ ഒരുങ്ങുക ആണ് തോന്നുന്നു...
അങ്കിൾ :ആലുവ വരെ ഒന്ന്. പോണം
ഞാൻ : ആണോ
അങ്കിൾ : അവിടെ ഇവളുടെ ഒരു ബന്ധു ഉണ്ട് അവര് മരിച്ച് പോയി....
ഞാൻ : അയ്യോ ...
അങ്കിൾ : അപ്പോ അങ്ങോട്ട് ഒന്ന് പോണം... മഹി റെഡി ആയി നീ...
ആൻ്റി: അവര് വരട്ടേ ഇവർ ഇറങ്ങിയിട്ട് അല്ലേ..
അങ്കിൾ : അവരോ
ഞാൻ : പപ്പയും അമ്മയും മറ്റെ വണ്ടിയിൽ വരുന്നുണ്ട് അത് ഇവിടെ ഇടാൻ ആണ്...
അങ്കിൾ : ശെരി ശെരി .
ഞാൻ : ദേ വന്നു...
പപ്പ : ഹാ നീ പോയില്ലേ
അങ്കിൾ : ഇല്ല. നിങ്ങള് പോയിട്ട് പോവാം എന്നും വച്ചാ...
ആൻ്റി: വാ വാ...
പപ്പ : ഇരിക്കാൻ സമയം ഒന്നും ഇല്ല... എന്നാലും ഒന്ന് കേറിയിട്ട് പോവാം...
ഞങ്ങള് എല്ലാരും ഒരുമിച്ച് ഉള്ളിലേക്ക് പോയി ..
പപ്പ : ഇതൊക്കെ ആരാ...
അങ്കിൾ : ഇത് രാമകൃഷ്ണൻ്റെ മോള്... ശ്രീജയ... മറ്റെത് പ്രഭുവിൻ്റെ മോള് ശ്രീലക്ഷ്മി...
പപ്പ : ശെരി ശെരി ...
ആൻ്റി : പോയി ചായ കൊണ്ട് വന്നു ...
അമ്മയും പപ്പയും ചായ കുടിച്ച് കൊണ്ടിരുന്നു...
അങ്കിൾ : നിങൾ എന്നാ വരുന്നത്
പപ്പ : നെക്സ്റ്റ് ഫ്രൈഡേ....
അങ്കിൾ : അഞ്ച് ദിവസം... അതിനുള്ളിൽ വണ്ടിയും കിട്ടും...
പപ്പ : അതെ ഇല്ല വണ്ടി ബുധൻ വ്യാഴം ഒക്കെ ആവും അത്ര തന്നെ പിന്നെ നോക്കാം... അപ്പോ നമ്മക്ക് ഇറങ്ങാം. കൃഷ്ണ...
അമ്മു : ?
💬 Comments
View all comments