0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 578

ആൻ്റി : സൂക്ഷിച്ച് പോയിട്ട് വാ കേട്ടോ മോനെ.... ഉമ്മ.. ?

ഞാൻ : ശെരി ആൻ്റി ... അപ്പോ മാമാ പാക്കലാം... ?

അങ്കിൾ : ശെരി മാപ്പ്ളെ ?

ഞാൻ : ശ്രീ , ആൻഡ് ശ്രീലക്ഷ്മി ബൈ.... ശ്രീലക്ഷ്മി : ശെരി ചേട്ടാ...

ശ്രീ : ഓക്കെ മിസ്റ്റർ ഡോൺ... ?..

ഞാൻ : ചെല്ലമെ അണ്ണൻ പോട്ടേ....

അമ്മു : ഐ വിൽ മിസ്സ് യു... ?...

ഞാൻ അവളെയും കൊണ്ട് മുറിയിലേക്ക് പോയി ...

നമ്മടെ ഡീലിങ് അറിയാലോ നിനക്ക് എപ്പോ എന്നെ മിസ്സ് ചെയ്യുന്നോ അപ്പോ തന്നെ ഈ കൈ പൊക്കി ഈ മോതിരത്തിൽ ഒന്ന് ഇങ്ങനെ തടവി ഒരു ഉമ്മ കൊടുത്ത മതി... ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് റിങ്ങിൽ തടവി അതിലേക്ക് അമർത്തി ഉമ്മ വച്ചു....

അമ്മു ,: ഐ ലവ് യു സോ മച്ച്... ഉമ്മ...

ഞാൻ : ഐ നൊ...ഉമ്മ.... ?

വാ പോവാം

ഞാൻ വീണ്ടും തിരിഞ്ഞ് അമ്മുവിനെ കെട്ടിപ്പിടിച്ച് പൊക്കി ... കഴുത്തിൽ ഒന്ന് ഉമ്മ വച്ചിട്ട് താഴെക്ക് ഇറക്കി...

ഇനി പോവാ....

അമ്മ : അതെ വാ പോവാം....

ഞാൻ : പോട്ടെ അപ്പോ ബൈ...

അമ്മു : ഉം ശെരി ?...

ഞാൻ അവളുടെ തോളിൽ കൈ ഇട്ട് പുറത്തേക്ക് പോയി...

അങ്കിൾ : ഞങ്ങളും ഇറങ്ങുവാ.. മോളെ ശ്രീ ലക്ഷ്മി വാ കേറിക്കൊ മഹി കേറ്....

പപ്പ : അപ്പോ വന്നിട്ട് കാണാം ...

അങ്കിൾ : പോയിട്ട് വാ....

അവര് വണ്ടിയിൽ കേറി ഞങ്ങളും ....

ഞാൻ : അമ്മു ബൈ ബൈ ... ശ്രീ ബൈ ഡോ....

പപ്പ : കേറിക്കെ ഇന്ദ്ര സമയം ആയി... ഞങ്ങളുടെ വണ്ടികൾ അനങ്ങി തുടങ്ങി...

വണ്ടി കൺമുന്നിൽ നിന്ന് മാഞ്ഞതും അമ്മു നിറകുടം തുളുംബിച്ച പോലെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുക്കി കൊണ്ട് ഉള്ളിലേക്ക് ഓടി ....

ശ്രീ : അമ്മു ...അവളും പിന്നാലെ ഓടി...

ബെഡ്ഡിൽ

💬 Comments

View all comments