0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 579

കേറി കിടന്ന് കരയുന്ന അമ്മുവിനെ ശ്രീ ആശ്വസിപ്പിച്ചു....

ശ്രീ : എന്താ ഡീ ഇത് കൊച്ച് കുട്ടിയെ പോലെ അമ്മു... ഡീ അമ്മൂസേ കരയല്ലേ ..അമ്മു...

അമ്മു : ??

... ..

അടുത്ത വളവിൽ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു...

പപ്പ : ടാ നിൻ്റെ കളി കൂടുതൽ ആണ്...

ഞാൻ : അമ്മ ഉമ്മ ബൈ ബൈ ...

അമ്മ : നോക്കി പോ രണ്ടും കൂടെ അടിച്ച് മഹിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ... കേട്ടല്ലോ...

ഞാൻ : ഇല്ല ... ബൈ പപ്പ ...

പപ്പ : ശെരി ... ബൈ ബൈ ... ഉമ്മ ... എത്തിയിട്ട് വിളിക്കാം...ശെരി...

... ഞാൻ ഇങ്ങനെ നടന്ന് വീട്ടിലോട്ട് പോയി...

ഇതെന്താ അടച്ചിട്ടില്ലെ... ഞാൻ ഒച്ച ഇല്ലാതെ ഉള്ളിലേക്ക് കേറി പോയി... സ്റ്റെപ് കേറി ഒച്ച ഇല്ലാതെ മുകളിലേക്ക് കേറി ..

എത്ത എത്ത അമ്മുവിൻ്റെ കരച്ചിലും ശ്രീയുടെ സംസാരവും കേട്ട് തുടങ്ങി...

അച്ചോ പാവം ...

അമ്മു : എനിക്ക് പറ്റില്ല ശ്രീ ഒരാഴ്ച ഇനി തള്ളി നീക്കാൻ.... ഹ്... ഹ്..

ശ്രീ : നീ ഇങ്ങനെ കൊച്ച് കുട്ടിയെ പോലെ ആവല്ലെ...

അമ്മു : നിനക്ക് അറിയില്ല ശ്രീ എനിക്ക് സോസ്ഥം ആയി സംസാരിക്കാൻ പോലും ഉള്ള സമയം കിട്ടിയിട്ടില്ല അറിയോ അവന് വിഷ്ണുവിൻ്റെ കാര്യത്തിൽ തന്നെ എൻ്റെ പെരുമാറ്റം നല്ല പോലെ വിഷമം ആയിട്ടുണ്ട് എനിക്ക് അറിയാം... അത് ഒന്ന് പറഞ്ഞ് തീർക്കാൻ പോലും പറ്റിയില്ല ടാ....

ശ്രീ : അവൻ അത്ര മൈൻഡ് ആക്കുന്ന ആളോന്നും അല്ല അവന് നിൻ്റെ ഫീലിങ് മനസ്സിലാവും അത് കൊണ്ട് തന്നെ അല്ലേ അന്ന് രാത്രി തന്നെ അവൻ വന്നതും...

അമ്മു : ഒക്കെ ശെരി തന്നെ ഞാൻ ഇനി വെള്ളിയാഴ്ച വരെ എന്ത് ചെയ്യും .... പറ...

ശ്രീ : അത് നീ എൻ്റെ കൂടെ വരുന്നോ

അമ്മു : ഞാൻ ഒന്നും ഇല്ല അതെ പാസ്പ്പോർട്ട് നാളെ പോയാ കിട്ടോ

ശ്രീ

💬 Comments

View all comments