Chapter Title : വധു is a ദേവത 26 [Doli]
: എനിക്ക് അറിയില്ല ...
ഞാൻ : ഒരു രണ്ട് ദിവസം മിനിമം ആവും...
അമ്മു ബെഡ്ഡിൽ നിന്നും ചാടി എണീറ്റ് എന്നെ നോക്കി ..
ശ്രീ / അമ്മു : ?
ഞാൻ : ഹായ് ലേഡീസ്...
അമ്മു ഓടി വന്ന് എൻ്റെ മേലെ ചാടി കേറി... എൻ്റെ തോളത്ത് മുഖം വച്ച് കരയാൻ തുടങ്ങി...
എൻ്റെ ഫോൺ ബെൽ അടിച്ചു
ഹലോ അമ്മ
എത്തി.. ശെരി
ഞാൻ സ്പീക്കർ ഇട്ടു
അമ്മ : ഹലോ.മോളെ
അമ്മു : ആൻ്റി...
അമ്മ : മോളെ എല്ലാം ഈ കുരുത്തം കെട്ട ചെക്കൻ മുൻകൂട്ടി ചെയ്തതാ എന്നെ ഇവൻ കുടുക്കി കളഞ്ഞു...
അമ്മു : ?
അമ്മ: പിന്നെ കൊല്ലണ്ട തള്ളി അങ് കെടത്തിയേക്ക്
ഞാൻ : അമ്മോ അമ്മ ആണ് അമ്മ....
അമ്മ : ബൈ ദി ബൈ....?..
അമ്മു : രണ്ട് രണ്ട് രണ്ട് ദിവസം എന്നെ ഇട്ട് കൊരങ് കളിപ്പിച്ചിട്ട്.... പട്ടി....
ഞാൻ : ഫൺ ഫൺ... ?
അമ്മു : ഐ വിൽ സ്പൈസ് അപ്പ് മോർ ഫൺ .... എൻ്റെ തോളത്ത് കടിച്ച് വലിച്ചു....
ഞാൻ : അമ്മ വിട് സാധനമെ .. ഹെ ശ്രീ കുറച്ച് വെള്ളം തരോ...
അവള് വെള്ളം എടുക്കാൻ പോയി....
അമ്മു : എൻ്റെ നെഞ്ച് പൊട്ടി ഇരിക്കുക ആയിരുന്നു അറിയോ....
ഞാൻ : ഐ നോ... ഞാൻ വിചാരിച്ചത് നീ കണ്ട് പിടിക്കും എന്നാ...
അമ്മു : ആൻ്റി ഇങ്ങ് വരട്ടേ കാണിച്ച് കൊടുക്കാം ഞാൻ...
ഞാൻ : എൻ്റെ അമ്മയെ എന്തെങ്കിലും ചെയ്താ ഉണ്ടല്ലോ....
അമ്മു : താങ്ക്യൂ സോ മച്ച് ഫോർ കമ്മിങ് ബാക്ക്....
ശ്രീ : ഇന്നാ വെള്ളം പിടിച്ചോ ഞാൻ ഇപ്പൊ വരാം എനിക്ക് ഒരു കോൾ വരുന്നു..
ഞാൻ : പോയിട്ട് വാ....
ശ്രീ : ഐ ഇപ്പൊ അവൾടെ മോന്ത നോക്കിയേ....
അമ്മു : ഈ....?
ശ്രീ : ശെരി നടക്കട്ടെ...
ഞാൻ : എന്താണ്
💬 Comments
View all comments