Chapter Title : വധു is a ദേവത 26 [Doli]
മോളെ ഹാപ്പി
അമ്മു : എസ്... എനിക്ക് ഇപ്പൊ ആണ് നമ്മടെ ഡെപ്ത് മനസ്സിലായത് കണ്ണാ...
ഞാൻ : ആഹാ...
അമ്മു : എനിക്ക് നിന്നെ പിരിയാൻ പറ്റില്ല കണ്ണാ... ?.
ഞാൻ അമ്മുവിനെ ഒന്ന് കൂടെ പൊക്കി ശെരിക്കും പിടിച്ചു...
ഞാൻ : നിനക്ക് എന്നെ സംശയം അല്ലേ...
അമ്മു : ആര് പറഞ്ഞു...
ഞാൻ : നീ ഇന്നലെ അവൾടെ കാര്യം പറഞ്ഞപ്പോ റേസായതോ...
അമ്മു : നീ എന്നെ പറ്റിക്കാൻ നോക്കി ഞാൻ തിരിച്ചും ഞാൻ കേട്ടു നീ വണ്ടിയുടെ കാര്യത്തിന് പോയതല്ലേ...
ഞാൻ : ഓഹോ അറിയാ അപ്പോ...
അമ്മു : അതെ നമ്മക്ക് ഇന്ന് ആഗോഷിച്ചാലോ...
ഞാൻ : പറ എന്താ വേണ്ടത്.... പൊറത്ത് പോണോ ഫൂഡ് വേണോ സിനിമ അതോ വല്ല ഷോർട്ട് ട്രിപ്പ് പറയൂ റാണി...
ഷോപ്പിങ്
അതൊക്കെ പിന്നെ ആദ്യം ഇതൊന്ന് നിറക്കാ ഞാൻ അവളുടെ വയറിൽ തൊട്ടിട്ട് പറഞ്ഞു... രാവിലെ ഫൂഡ് കുറച്ച് ഉച്ചക്ക് ഫൂഡ് തന്നെ ഇല്ല.
അമ്മു : ഇഹി....കണ്ടോ
എല്ലാം അറിയുന്നവൻ ഇന്ദ്രൻ....?
ശേരി സാർ ...?
വിശക്കുന്നില്ലേ...
ശെരി ആണ് ഇപ്പൊ വിശപ്പ് കൂടി
എനിക്കും
നിൻ്റെ വിശപ്പ് ഞാൻ രാത്രി തീർത്ത് തരാം...
ശെരി ജോക്സ്സ് അപ്പാർട്ട് വാട്ട് ഡു യു വാണ്ട്....
അമ്മു : ചിക്കൻ ബിരിയാണി
ഞാൻ : പോയി കഴിക്കണോ വാങ്ങിച്ച് തന്നാമതിയോ...
അമ്മു : ഉണ്ടാക്കി തന്നാ മതി...
ഞാൻ : അതിന് ഇത് നമ്മടെ വീടല്ല ...
അമ്മു : ഇതും നമ്മുടെ വീടാ ...
ഞാൻ : ശെരി എന്ത് വേണം
അമ്മു : ഇന്ദ്രൻ സ്പെഷ്യൽ മട്ടൻ ബിരിയാണി...
ഞാൻ : ശെരി...
അമ്മു : താങ്ക്സ്...
ഞാൻ പോയി സാധനം ഒക്കെ ഉള്ളത് നോക്കി ഇല്ലാത്തത് വാങ്ങിച്ച് കൊണ്ട് വന്നു....
അപ്പോഴേക്കും ശ്രീ മുറിയിൽ നിന്നും വന്നു...
ശ്രീ : എന്താ ഇത്
ഞാൻ : മട്ടൻ ബിരിയാണി ഉണ്ടാക്കാൻ പോവാ....
ശ്രീ : ആഹാ... പൊളി....ഞാനും
💬 Comments
View all comments