Chapter Title : വധു is a ദേവത 26 [Doli]
വരാം..
വന്നോ
ഞാനും അമ്മുവും ശ്രീയും കൂടെ ബിരിയാണി ഉണ്ടാക്കി... എല്ലാം കഴിഞ്ഞപ്പോ നല്ല കിടിലൻ മഴ ...
നല്ല ചൂട് മട്ടൻ ബിരിയാണി വിത്ത് എരുവുള്ള മട്ടൻ കറി ... സാലഡ്. പിന്നെ അച്ചാറ്... ???
ഞാൻ : വാ വാ ഇരിക്ക്
ശ്രീ : കണ്ടിട്ട് തന്നെ കൊതി ആവുന്നു...
ഞങൾ ഒരുമിച്ച് ഫൂഡ് കഴിച്ചു....
ശ്രീ : നീ മട്ടൻ കഴിക്കില്ല
അമ്മു : ഇല്ല അവൾ ആ കഥ അവൾക്ക് പറഞ്ഞ് കൊടുത്തു...
ഞാൻ : ആഹാ ഇതാരാ കുട്ടു ( അമ്മുൻ്റെ അനിയൻ്റെ വീട്ടിൽ വിളിക്കുന്ന പേര്)നീ എവിടെ പോയത് ഇത്ര നേരം...
കുട്ടു : ചേട്ടൻ പോയില്ലേ...
ഞാൻ : ഇല്ല ടാ നീ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ നിനക്ക് കമ്പനി തരാൻ വേണ്ടി പരിപാടി കാൻസൽ ചെയ്തു...
കുട്ടു : അത് നന്നായി
അമ്മു : ടാ ഇങ്ങനെ തെണ്ടി നടക്കരുത് എന്ന് പറഞ്ഞിട്ടില്ലേ നിന്നോട്...
ഞാൻ : അവൻ പോട്ടെ ഇപ്പൊ അല്ലേ കറങ്ങാൻ പറ്റൂ..
അമ്മു : അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാലും ഇന്ദ്രെട്ടൻ അത് ചെയ്യുന്നില്ലേ ഇങ്ങനെ ചെയ്യുന്നില്ലേ എന്നൊക്കെ പറഞ്ഞാ ഇവൻ ഇവിടെ പറഞ്ഞ് നടക്കുന്നത്...
കുട്ടു : അല്ലെങ്കിലും ചേച്ചീക്ക് ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ...
അമ്മു : അല്ലെങ്കിലും നിന്നെ ഒക്കെ ആർക്ക് വേണം...കേറി പോടാ...
ഞാൻ : ടാ വാ ഫൂഡ് കഴിക്കാം....
കുട്ടു : എന്താ ഫൂഡ്..
ശ്രീ : ബിരിയാണി വാ ഇരി
ഞാൻ : കഴിക്ക് വാ...
കുട്ടു വന്ന് നേരെ ഇരുന്നു...
ഞാൻ : അവൻ്റെ പുറം കൈയിൽ ഒന്ന് കിഴുക്കി...പോയി കൈ കഴുകിയിട്ട് വാ ടാ...
കുട്ടു : ഡീ നിൻ്റെ കൂടെ കൂടിയിട്ടും ചേട്ടൻ്റെ വൃത്തി മാറിയില്ലേ...
അമ്മു : ഇല്ല അതൊന്നും ഇനി.മാറില്ല...
ഞാൻ : അയ്യ അനിയനും ചേച്ചിയും ഒന്നെ തന്നെ...
അമ്മു : അതെ എന്താ സംശയം ഉണ്ടോ...
ഞാൻ : ഇല്ലെ രദനും
💬 Comments
View all comments