Chapter Title : വധു is a ദേവത 26 [Doli]
വൃത്തി കെട്ട ജന്തുക്കൾ തന്നെ...
കുട്ടു : എനിക്ക് അത്യാവശ്യം വൃത്തി ഉണ്ട് ഇവൾക്ക് ആണ്...
ഞാൻ : അതെ അതെ...
കുട്ടു : ചേട്ടാ ഞാൻ ചേട്ടനെ കാണാൻ ഇരുന്നതാ...
ഞാൻ : എന്താ കാര്യം...
കുട്ടു : അതെക്ഗ്സി
നീ ആദ്യം അത് ഇറക്ക് എന്നിട്ട് പറ
കുട്ടു : അതെ ചേട്ടാ എനിക്ക് ഒരു വണ്ടി നോട്ടം ഉണ്ട്
അതിന് കുട്ടു : അല്ല അപ്പോ ചേട്ടൻ അച്ചയോട് പറഞ്ഞ് അതൊന്ന്
ഞാൻ : അടിപൊളി നിൻ്റെ ചേച്ചിയെ പോലെ എന്നും ഇല്ലാതെ ഒരു ചേട്ടാ വിളി സ്നേഹം ഒക്കെ കണ്ടപ്പോ തന്നെ എനിക്ക് തോന്നി
അമ്മു : ഞാൻ എന്നാടാ പട്ടി നിന്നോട് കള്ള സ്നേഹം കാണിച്ചത് ...
ഞാൻ : ഇന്നലെ ഞാൻ സൂസിye കാണാൻ പോയപ്പോ നീ എന്തൊക്കെ ആണ് കാണിച്ചത്....
ശ്രീ : ?
അമ്മു : അത് പിന്നെ ആ ഓന്ത് ശവത്തെ എനിക്ക് ഇഷ്ട്ടം അല്ല...
കുട്ടു : ചേട്ടാ പറ ചേട്ടാ...
ഞാൻ : പറയാടാ നീ കഴിക്ക്...
അമ്മു : അതൊന്നും നടക്കില്ല...
കുട്ടു : ഡീ മരപ്പട്ടി നിന്നെ കൊല്ലും ഞാൻ...
ഞാൻ : ഡീ അവൻ ഒന്ന് കഴിക്കട്ടെ നീ ഒന്ന് ചുമ്മാ ഇരി.... ആട്ടേ സാർ ഏത് വണ്ടി ആണ് നോക്കി വച്ചിട്ടുള്ളത്...
കുട്ടു : അമറേട്ടൻ്റെ അതെ കളർ ജി ട്ടി...
ഞാൻ : അതൊന്നും വേണ്ട അതൊന്നും താങ്ങാൻ ഉള്ള പ്രായം നിനക്ക് ആയിട്ടില്ല ഒരു രണ്ട് മൂന് കൊല്ലം കഴിയട്ടെ....
കുട്ടു : ചേട്ടാ അങ്ങനെ പറയല്ലേ...
ഞാൻ : കുട്ടു ഇപ്പൊ നീ ചെറിയ വല്ല വണ്ടി വാങ് അതൊന്ന് ശെരിയായ പോലെ ഓടിച്ച് പഠിക്ക്...
കുട്ടു : എന്താ ചേട്ടാ ചേട്ടനും ഇവളെ പോലെ...
ഞാൻ : ശെരി ഒരു ഓഫർ ഞാൻ തരാം...
കുട്ടു : എന്താ...
ഞാൻ : നീ നല്ല പോലെ വണ്ടി ഓടിക്കുന്നു എന്ന് എനിക്ക്
💬 Comments
View all comments