Chapter Title : വധു is a ദേവത 26 [Doli]
തോന്നിയ എൻ്റെ ഗ്രീൻ ബേർഡ് നിനക്ക് സ്വന്തം... ഒടനെ തരില്ല നീ മിനിമം ഒരു കൊല്ലം എങ്കിലും ഒരു കീറൽ പോലും ഇല്ലാതെ വണ്ടി ഓടിച്ച് പ്രൂവ് ചെയ്യണം...നീ ഒരു മപ്പ് റൈഡർ ആണ് എന്ന്...
കുട്ടു : സത്യം
ഞാൻ : സത്യം ഒരു കൊല്ലം ഓടിച്ചാ ഞാൻ എൻ്റെ വണ്ടി നിനക്ക് തരും.... ആലോചിചൊ ഗ്രീൻ ബേർഡ് സി 900 കിട്ടും...
കുട്ടു : ചേട്ടാ സത്യം ആണോ...
ഞാൻ : തരാ ടാ...
കുട്ടു : കണ്ടോടി ചേച്ചി ഇതാണ് ലവ് നീയും ഉണ്ടല്ലോ എനിക്ക് അരിമണിയുടെ ഉപയോഗം നിന്നെ കൊണ്ട് ഉണ്ടോ....
അമ്മു : അവനൊന്നും തരില്ല അവൻ നിന്നെ പറ്റിക്കും...
കുട്ടു : ആണോ ചേട്ടാ
ഞാൻ : സത്യം മതിയല്ലോ....
അമ്മു : നീ കൊടുക്കാൻ പോവാ അവന്
ഞാൻ : അതെ ...അതല്ലേ പറഞ്ഞത്...
ഞാൻ : അവൻ എൻ്റെ പുന്നാര അനിയൻ അല്ല അളിയൻ അല്ലേ ...ഇപ്പൊ നീ ചെറിയ ഒരു വണ്ടി വച്ച് അഡ്ജസ്റ്റ് ചെയ്യ് കേട്ടോ...
കുട്ടു : ഐ ലവ് യു ചേട്ടാ....
ഞാൻ : മതി മതി സോപ്പ് കഴി കഴി ...
അമ്മു : ഇതിൽ എനിക്ക് ഒരു പങ്കും ഇല്ല കേട്ടോ കുട്ടു അവസാനം ഇവൻ തേച്ചാ എൻ്റെ അടുത്ത് വരരുത്...
കുട്ടു : നീ പോടീ ചേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല ...
അമ്മു : അയ്യോ എന്താ സ്നേഹം...
ഞാൻ : സ്നേഹം ഒക്കെ ഉണ്ട് പിന്നെ കാണുമ്പോ മാത്രം അത്ര തന്നെ...
കുട്ടു : അത് ചേട്ടൻ തന്നെ അല്ലേ ഇവളും ആയി വഴക്കിട്ട് ഇങ്ങോട്ട് വരാതെ ആയത് ... അത് കൊണ്ടല്ലേ നമ്മൾ തമ്മിൽ ബ്രേക്ക് അപ്പായത്...
ശ്രീ : ഓ അത് കൊണ്ടാ നീ ഞങ്ങളുടെ കൂടെ കൂടിയത് അപ്പോ
കുട്ടു : അങ്ങനെയും പറയാം...
ഞാൻ : ?
അമ്മു : ? ... ഏയ് കുട്ടു കൂടുന്നുണ്ട് നിനക്ക്.....
💬 Comments
View all comments