0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 586

ലക്ഷം രൂപ ചിലവുള്ള ആഗ്രഹം ആണ് അവൻ്റെ

ഞാൻ : ഇല്ല അവന് അതൊന്നും വേണ്ട അതൊന്നും നടക്കില്ല എന്ന് ഞാൻ പറഞ്ഞു അവൻ ഒരു വിട്ട് വീഴ്ചയ്ക്ക് തയാറാ അല്ലേ കുട്ടു

കുട്ടു : അതെ അതെ...

അങ്കിൾ : ആണോ കുട്ടു...

കുട്ടു : അതെ അച്ചേ... . ഞാൻ : വാങ്ങിച്ച് കൊടുക്കാം അങ്കിൾ ചെക്കൻ കോളേജ് ഒക്കെ ആയില്ലേ...

അങ്കിൾ : ശെരി ആയിക്കോട്ടെ....പിന്നെ കാര്യത്തോട് അടുക്കുമ്പോ വില കൂടിയ നിൻ്റെ ചെവി ഞാൻ പൊന്നാക്കും ...

കുട്ടു : ഇല്ല അചെ

ഞാൻ : ഇല്ല അങ്കിൾ ഞാൻ നോക്കിക്കോളാം ...

അങ്കിൾ : ശെരി മോൻ തന്നെ അതികം സ്പീഡ് ഒന്നും ഇല്ലാത്ത വണ്ടി നോക്കി വാങ്ങിച്ച് കൊടുക്ക് ...

ഞാൻ : ശെരി അങ്കിൾ

കുട്ടു : ?

ഞാൻ : എപ്പടി...

കുട്ടു : ചേട്ടാ താങ്ക്സ്...

ഞാൻ : എൻ്റെ പവർ മനസ്സിലായോ....

കുട്ടു : അതല്ലേ ഞാൻ ചേട്ടനെ തന്നെ സെറ്റ് ആക്കിയത്...

അമ്മു : രണ്ടും കൂടെ അച്ചയെ ചാകിൽ ആക്കിയോ

കുട്ടു : നീ പോടീ ചേച്ചി നിന്നെ ഒക്കെ എന്തിന് കൊള്ളാം ചേട്ടൻ കണ്ടോ രണ്ട് ഡയലോഗ് സംഭവം സെറ്റ്... ഞാൻ ചേട്ടൻ്റെ അനിയൻ ആയി ജനിക്കണം ആയിരുന്നു... വെറുതെ ഒരു ഗുണവും ഇല്ലാത്ത ഇവളെ ഒക്കെ ചെ...

ഞാൻ : അങ്ങനെ പറയല്ലേപാവം എൻ്റെ അമ്മു...

അമ്മു : കണ്ടോ ഇതാണ് സ്നേഹം....

കുട്ടു : ചേട്ടാ വാ നമ്മക്ക് റൂമിൽ പോവാം...

ശ്രീ : എന്താ ഇവിടെ

അമ്മു : രണ്ടും കൂടെ സെറ്റ് ചെയ്തു...

ശ്രീ : ആണോ

കുട്ടു : അതെ ചേച്ചി...

ശ്രീ : ടാ വിഷ്ണു വിളിച്ചോ നിന്നെ...

കുട്ടു : ഇല്ല

ശ്രീ : ഒന്ന് വിളിച്ചെ

കുട്ടു : ഇല്ല...

ശ്രീ : അതെന്താ

കുട്ടു. : അമ്മ അവൻ്റെ കൂടെ കൂടണ്ട എന്ന പറഞ്ഞത്...

ശ്രീ :

💬 Comments

View all comments