Chapter Title : വധു is a ദേവത 26 [Doli]
അതെന്താ..
കുട്ടു : നിനക്ക് അറിയില്ലേ ചേച്ചി ...എനിക്ക് പറ്റില്ല ഇനി അവൻ്റെ കൂടെ സംസാരിച്ചു എന്ന് അറിഞ്ഞ എൻ്റെ വണ്ടി ചിലപ്പോ അച്ച വേണ്ട വക്കും....
ഞാൻ : ഏയ് ഏയ് കുട്ടു അങ്ങനെ ഒന്നും പറയല്ലേ നീ അവനെ അങ്ങനെ ഒഴുവാക്കുക ഒന്നും വേണ്ട നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല വിഷ്ണു ചേട്ടന് ഒരു തെറ്റ് പറ്റിയതാ നീ അമ്മ പറഞ്ഞതൊന്നും കാര്യം ആക്കണ്ട കേട്ടോ വാ നമ്മക്ക് മോളിൽ പോവാം...
. .ശ്രീ : ഇവൻ ബയങ്കര മെച്വർ ആണല്ലോ...
അമ്മു : ഒരുപാട് ഒരുപാട്....
ശ്രീ : വാ നമ്മക്കും പോവാം....
കുട്ടു : അതെ ചേട്ടാ ഹിമാലയൻ നോക്കിയാലോ...
ഞാൻ : അടി അടി.. നിനക്ക് ഒരു ഇലക്ട്രിക് സ്കൂടടർ വാങ്ങിച്ച് തരാം..
അമ്മു : അത് മതി ഇന്ദ്ര ഇവന് അത് തന്നെ ധാരാളം...
കുട്ടു : ഒന്ന് പൊയ്ക്കെ ചേച്ചി നീ...
ശ്രീ : ഇവന് വേണ്ടത് എന്താ...
ഞാൻ : ഇവന് വേണ്ടത് റോയൽ എൻഫീൽഡ് കമ്പനിയുടെ ഒരു വലിയ ടാങ്ക് വണ്ടി ഉണ്ട് അത്
ശ്രീ : ജി ട്ടി ആണോ
ഞാൻ : ഇയാൾക്ക് വലിയ അറിവാണല്ലോ അത് തന്നെ...
ശ്രീ : ?? അല്ല എവിടെയോ കേട്ടിട്ടുണ്ട് അതാ...
ഞാൻ : ചിലപ്പോ കണ്ട് കാണും കൊച്ചിയിൽ ഒക്കെ ഇഷ്ട്ടം പോലെ ഉണ്ടാവും...
ശ്രീ : ചിലപ്പോ കണ്ട് കാണും...
ഞാൻ : കുട്ടു ലിസ്സൺ .... നീ വിചാരിക്കും പോലെ അല്ല ആൾക്കാർക്ക് ഒന്നും കണ്ണും മൂക്കും ഇല്ല അത് കൊണ്ട് വണ്ടി സേഫ് അല്ല ചക്കരെ ... നീ ഒരു കാര്യം ചെയ്യ് അടുത്ത ആഴ്ച പുതിയ വണ്ടി വരും അപ്പോ അങ്കിളിൻ്റെ ജീപ്പ് നീ എടുത്തോ...
കുട്ടു : അതൊന്നും വേണ്ട ചേട്ടാ എനിക്ക് വണ്ടി മതി...
ഞാൻ : ശെരി നിനക്ക് വേണ്ടത് ഏതാ...
കുട്ടു : കവ
ഞാൻ : നൊ..നീ പറയണ്ട... ഞാൻ
💬 Comments
View all comments