Chapter Title : വധു is a ദേവത 26 [Doli]
നിനക്ക് ഒരു വണ്ടി വാങ്ങിച്ച് തരും അത്ര തന്നെ....
അമ്മു : അത് മതി നല്ലത് വേണം...
ഞാൻ : ഓക്കെ
ആൻ്റി അങ്ങോട്ട് കേറി വന്നു...
ആൻ്റി: അതെ രാവിലെ നിങൾ അമ്പലത്തിൽ പോയിട്ട് വാ കേട്ടൊ...
ഞാൻ : എത്ര മണിക്ക് ആണ്...
ആൻ്റി : ഒരു അഞ്ച് മണിക്ക് മതി...
അമ്മു : ശെരി അമ്മ...
ഞങ്ങൾ വീണ്ടും സംസാരം തുടങ്ങി പിന്നെ ജോക്കും ഊക്കലും കുട്ടുവും അമ്മുവും ഒരു ചെറിയ അടി വരെ ആയി...
പിന്നെയും വർത്താനം പൊടി പൊടിച്ചു...
സമയം ഒരുപാട് വൈകി....
കുട്ടു : അതെ ചേട്ടാ ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ നമ്മൾ തമ്മിൽ വീണ്ടും ലവ് ആയതല്ലെ...
ഞാൻ : അതിനെന്താ... വാ..
അമ്മു : പോയി അവിടെ കിടക്കട കുട്ടു...
ശ്രീ : ?
ഞാൻ :അവൻ കിടന്നോട്ടെ അമ്മു....
അമ്മു : കുട്ടു പോ ടാ...
കുട്ടു : ഇല്ല നീ ശ്രീ ചേച്ചിയുടെ കൂടെ പോ... ശ്രീ വിളിച്ചോണ്ട് പോടീ ഈ പ്രാന്തിയെ...
ശ്രീ :ഒന്നെങ്കിൽ ചേച്ചി അല്ലേ ഡീ രണ്ടും കൂടെ വിളിക്കാതെ....
കുട്ടു : വിളിച്ചോണ്ട് പോടീ ശ്രീ ടി ടി ... ഇവളെ....
ഞാൻ : ഉമ്മ പോ....
അമ്മു : ? നാറി അമ്മു.മന്ത്രം പറയാൻ തുടങ്ങി...
⏩ അടുത്ത ദിവസം രാവിലെ... നാല് മണി
കുട്ടു കുട്ടു ഇന്ദ്ര സമയം ആയി ....
കുട്ടു: നാളെ പോവാ അമ്മ ഇന്ന് ഒരു മൂടില്ല....
അമ്മു : നാണം കെട്ടവൻ ഇന്ദ്ര എണീറ്റ് വാ
ഞാൻ : ഗുഡ് മോണിങ്... ഞാൻ അവളെ വലിച്ച് ബെഡിലേക്ക് ഇട്ടു...
അമ്മു : ? സമയം ആയി ഇതിനൊന്നും ടൈം ഇല്ല...
ഞാൻ : കുളിച്ചോ
അമ്മു : ഇല്ല...
ഞാൻ : അപ്പോ ഓക്കെ...
അമ്മു ,: അതെ ഇതിനൊന്നും സമയം ഇല്ല നമ്മക്ക് വന്നിട്ട് കൂടാം...
ഞാൻ : അയ്യ കൂടണ്ട ....
അമ്മു : ഉമ്മ...
💬 Comments
View all comments