Chapter Title : വധു is a ദേവത 26 [Doli]
ഐ ലവ് യു ?....
ഞാൻ : നമ്മക്ക് കുളിക്കാം...
അമ്മു : വാ...
അമ്മു : ഇനി ഇവനെ ആര് എണീപ്പിക്കും ഞാൻ. കുട്ടുവിൻ്റെ കുണ്ടിക്കിട്ട് ഒരു ചവിട്ട് കൊടുത്തു
അമ്മു : അച്ചോ ?
കുട്ടു : ഇപ്പൊ എന്താ ഉണ്ടായേ എന്ന ഒരു നോട്ടം....
അമ്മു : ടാ പോയി കുളിക്ക് അമ്മയെ വിളിക്കട്ടെ
കുട്ടു : വേണ്ട....
അമ്മു : എന്താ ടാ നീ അവനെ ചവിട്ടിയത്.
ഞാൻ : സമയം ആയില്ലേ സേചി...
അമ്മു : ശെരി നീ പോയി കുളിച്ചിട്ട് വാ ഞാൻ താഴെക്ക് പോട്ടേ...
അങ്ങനെ ഞാൻ റെഡി ആയി താഴേക്ക് പോയി...
കുട്ടുവും ശ്രീയും കാറിൻ്റെ കീ വച്ച് കളിച്ചൊണ്ട് ഇരിക്കുന്നു...
കുട്ടു : ചേട്ടാ ഇത് കീ വച്ച് സ്റ്റാർട്ട് ആവില്ലേ
ഞാൻ : ആവും
കുട്ടു : കണ്ടോ ഡീ ഞാൻ അപ്പോഴേ പറഞ്ഞില്ലേ
ഞാൻ : സ്റ്റാർട്ട് ആവും ഫ്രണ്ടും ബാക്കും പോവുകയും ചെയ്യും....ഞാൻ ഞെക്കി വണ്ടി സ്റ്റാർട്ട് ആക്കി...
ശ്രീ : കൊള്ളാല്ലോ കളി...
ഞാൻ : അമ്മു.... അമ്മു...വാ ടാ സമയം ആയി
അമ്മു : വാ പോവാം....
കുട്ടു : ചേട്ടാ കത്തിച്ച് വിട് കേട്ടോ..
അമ്മു : മിണ്ടാതെ ഇരി കുട്ടു ...അവനെ ആരെങ്കിലും പറയാൻ കാത്ത് നിക്കാ...
ഞാൻ ; ശ്രീ വണ്ടി ഓടിക്കോ
കുട്ടു : അവൾക്ക് ഈ ചെറിയ വണ്ടികൾ മാത്രം ഓടിച്ച ശീലം... നാനോ മാരുതി...
ശ്രീ : നീ അങ്ങനെ എന്നെ കളി ആക്കണ്ട ഞാനും ഈ ബി എം ഒക്കെ ഓടിച്ചിട്ട് ഉണ്ട്...
കുട്ടു : ചുമ്മാ തള്ളാതെ... ചേച്ചി...
ഞാൻ : എന്തിനാ അതിൻ്റെ ആവശ്യം അല്ലേ ശ്രീ...
ശ്രീ : അതെ അതെ...
⏩ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഇറങ്ങുമ്പോ... എന്നെ ആരോ തോണ്ടി...
ഞാൻ തിരിച്ച് നോക്കി
മായ : എന്താണ് സാർ...
ഞാൻ : മായ കുട്ടി എന്താ ഇങ്ങോട്ട്...
മായ :
💬 Comments
View all comments