Chapter Title : വധു is a ദേവത 26 [Doli]
മറന്നോ
ഞാൻ : എന്താ
മായ : ഇന്നാണ് എൻ്റെ ബർത്ത് ഡെ...
ഞാൻ : അച്ചച്ചോ ഞാൻ ഇന്നലെ ഫോൺ എടുത്ത് നോക്കിയില്ല ചക്കരെ സോറി...
മായ : സാരം ഇല്ല നീ പറ്റിച്ച് കഴിഞ്ഞോ
ഞാൻ : ഉം കഴിഞ്ഞു...
അമ്മു : ?
മായ : ശെരി ഇന്നല്ലെ മറ്റെ പൂജ നിനക്ക് തിരക്ക് കാണും പോയിട്ട് വൈകുന്നേരം വാ നമ്മടെ സ്ഥലം നീ വാടാ അമ്മു...
അമ്മു : വരാം ചക്കരെ...
ഞാൻ : അമ്മു ഇത് കുട്ടു നമ്മടെ
മായ : അറിയാം...
ഞാൻ : ഇത് ശ്രീ അമ്മുൻ്റെ കസിൻ... ഞാൻ വൈകീട്ട് വരാം അപ്പോ കാര്യം പറയാം ഒരു രഹസ്യം ഉണ്ട്...
മായ : അപ്പോ ശ്രീ വരുന്നോ ഒരു ചെറിയ പാർട്ടി ഉണ്ട്...
ശ്രീ : നോക്കട്ടെ ...
മായ : കുട്ടു നീയും വാ...
കുട്ടു : വരാം ചേച്ചി...
മായ : അപ്പോ ഇന്ദ്ര ഞാൻ പോട്ടെ...
ഞാൻ : ഒക്കെ മുത്തെ ?
ഞാൻ : എന്താ ഒരു വാട്ടം..
അമ്മു : വിട് എല്ലാരും കൂടെ ചേർന്ന് ആണ് അപ്പോ
ഞാൻ : ഏയ് അവള് അന്ന് ചോദിച്ചു ദുബൈ പോവുന്നില്ലേ എന്ന് അപ്പോ ഞാൻ ഇല്ല പറഞ്ഞു അങ്ങനെ ഇതും പറഞ്ഞു...
അമ്മു : കള്ളൻ ആണ് നീ...
ഞാൻ : ശെരി ഈ പിണക്കം മാറ്റാൻ എന്ത് ചെയ്യണം ഞാൻ പറ...
അമ്മു : പറയട്ടെ
ഞാൻ : പറ...
അമ്മു : ഇന്ന് മൊത്തം ഞാൻ പറയുന്നത് മാത്രം നീ കേക്കണം...
ഞാൻ : ശെരി...
⏩
ഒരു ആറര ആയപ്പോ ഞങൾ തിരിച്ച് വീടെത്തി..
പൂജാരിയും ആൾക്കാരും അവിടെ എത്തി...
അവർ അവിടെ പൂജക്ക് വേണ്ട ഒരുക്കം ഒക്കെ പൂർത്തി ആക്കി സമയം നോക്കി ഇരുന്ന് അതിൻ്റെ സമയം ആയപ്പോ പൂജ തുടങ്ങി...
ഞാൻ കുറച്ച് നേരം അവിടെ ഇരുന്ന് പിന്നെ മോളിലേക്ക് പോയി ...
💬 Comments
View all comments