0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 591

അമ്മക്ക് ഒരു ഹായ് ഇട്ടു...

ഉറക്കം ആയിരിക്കും ...

അമ്മു : ഹലോൺ ...സാർ

ഞാൻ : വര്യ ... എന്താ

ചായ വേണോ...

വേണ്ട...

താഴെ അവരൊക്കെ വന്നു...

ആര്

അമ്മായി മാമ വല്യമ്മ വല്യച്ഛൻ ദേവിയേച്ചി ..

ഞാൻ : അതെ അമ്മു ഞാൻ വീട്ടിലോട്ടു പോട്ടേ...

എന്തിനാ

എനിക്ക് ഇവരെ ഒന്നും കാണാൻ വൈയ്യ അല്ലെങ്കിൽ തന്നെ അയാള് എൻ്റെ വീട്ടുകാരെ പറഞ്ഞത് എനിക്ക് അങ് പിടിച്ചിട്ടില്ല... പിന്നെ എന്നെ കാണുമ്പോ അവർക്ക് അങ് ദഹിക്കില്ല...

അമ്മു : നീ അവരെ ഒന്നും മൈൻഡ് ചെയ്യണ്ട.. ഇത് നമ്മടെ വീട് അത്ര തന്നെ

ഞാൻ : അയ് അങ്ങനെ ഒന്നും പറയണ്ട നമ്മൾ നിങൾ ചെ ചീപ്പ്... എന്നെ കണ്ടാ രങ്കം വഷളാകും...

അമ്മു: ശെരി എന്നാ വാ ഞാനും വരാം... അയ്യോ നിന്നെ പൂജക്ക് എന്തോ ആവശ്യം ഉണ്ടെന്നാ കുട്ടു പറഞ്ഞത്...

അതാ സാരം ഇല്ല ഞാനും വരാം...

വേണ്ട ഞാൻ പോണില്ല...പക്ഷേ ഞാൻ താഴേക്ക് വരില്ല ..

ശെരി ഇവിടെ തന്നെ ഇരുന്നോ...

⏩ ഒമ്പത് മണി ആയപ്പോ അമ്മു ഒരു പ്ലേറ്റിൽ ഫുഡും കൊണ്ട് വന്നു...

ഇതെന്താ ഇത്ര

എനിക്ക് കഴിക്കണ്ടെ അപ്പോ...

ഉം...

അങ്ങനെ ഞങൾ ഒരുമിച്ച് ഫൂഡ് കഴിച്ച് ഇങ്ങനെ പാട്ടും കെട്ടിരുന്നപ്പോ ആൻ്റി വന്ന് അമ്മുനേ താഴേക്ക് വിളിച്ചു...

അമ്മു : ഞാൻ ഇത് കഴിഞ്ഞ് വരാം കേട്ടോ...

ഞാൻ : പോയിട്ട് വാ....

പോസ്റ്റ് ആയത് കൊണ്ട് അറിയാതെ ഉറങ്ങി പോയി...

ഇന്ദ്ര എണീറ്റ് വാ ... ഇന്ദ്ര

ഞാൻ അവളെ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു...

ടാ ടാ ഞാൻ അമ്മു അല്ല ശ്രീ ആണ്...

അമ്മു : എന്താ ഇവിടെ ...

ശ്രീ : അത് സാർ ഇവിടെ കിടന്ന് നല്ല ഉറക്കം വേറെ ആരോ ആണെന്ന് വച്ച് എൻ്റെ കൈക്ക് പിടിച്ച് വലിച്ചു അത്ര തന്നെ....

അമ്മു : ?

ഞാൻ : സോറി

ശ്രീ : അയ്യ നാണം ഇല്ലല്ലോ

💬 Comments

View all comments