Chapter Title : വധു is a ദേവത 26 [Doli]
അമ്മു : ഞാൻ പലവട്ടം പലവട്ടം പറഞ്ഞിട്ടുണ്ട് പരിസരം മറന്ന് ഉറങ്ങളല്ലേ എന്ന്...
ഞാൻ : ഡീ ഡീ ഇത് ഞാൻ അല്ലേ പറയാറ്....
അമ്മു : എന്നിട്ട് നീ തന്നെ ഇങ്ങനെ ചെയ്യാമോ...
ഞാൻ : താഴെ കഴിഞ്ഞോ പരിപാടികൾ...
അമ്മു : കഴിഞ്ഞു...
ഞാൻ : അതെ അമർ ലാൻഡ് ആയിട്ടുണ്ട്... ഞാൻ പോട്ടെ...
അമ്മു : വേണ്ട അവനോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്...
ഞാൻ : ആണോ..
അമ്മു : അവൻ വരും...
⏩ ഉച്ചക്ക് അമർ വന്നതും ഞാൻ താഴേക്ക് പോയി...
അമർ: എന്താ സാർ പുതിയ വണ്ടി ചോദിച്ചു എന്ന് കേട്ടു...
കുട്ടു.: അമറേട്ടാ ...ചേട്ടൻ ചേട്ടൻ്റെ വണ്ടി തരാം എന്നാ പറഞ്ഞത്...
അമർ: നടന്നത് തന്നെ.
ഞാൻ.: കൊടുക്കും ...
അമർ: ആയിക്കോട്ടെ....
കുട്ടു : ചേട്ടാ ചാവി താ ഒരു റൗണ്ട് പോയിട്ട് വരട്ടേ...
അമർ: അതൊന്നും വേണ്ട...
ഞാൻ : കൊടുക്ക് അവൻ പോയിട്ട് വരട്ടേ ..
കുട്ടു വണ്ടിയും കൊണ്ട് കറങ്ങാൻ പോയി...
ഉമ്മറത്ത് പ്രമാണിമാർ ഒക്കെ ഇരിപ്പുണ്ട്...
അമർ: ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ...
ഞാൻ : ഏയ് നീ വാ കഴിക്കാം...
അടുക്കളയിൽ പൈപ്പിൻ ചോട് മുഴുവൻ ഉണ്ട്...
ഞാനും അമറും ഫൂഡ് കഴിക്കുമ്പോ വിഷ്ണുവിൻ്റെ അമ്മ എന്തോക്കെയോ പറയുന്നുണ്ട്...
അമ്മു : കാര്യം ആക്കണ്ട വല്യമ്മ അങ്ങനെ ആണ്...
അവരുടെ സംസാരം അതിര് കടന്നതും ഞാൻ സഹി കെട്ട് കഴിപ്പ് നിർത്തി എണീറ്റു... പിന്നാലെ അമറും ..
ശ്രീ : എന്താ ഇത് കഴിച്ചിട്ട് പോ ടാ...
ഞാൻ : വേണ്ട മതി ആയി...
ദേവിച്ചേച്ചി : ടാ ഇരിക്ക് കഴിച്ചിട്ട് പോ...
ഞാൻ : വേണ്ട ചേച്ചി...
അമ്മു : എന്താ കണ്ണാ ഇത് ...
ഞാൻ : സാരം ഇല്ല നീ റെഡി ആയി നിന്നാ മതി വൈകീട്ട് കേട്ടോ...ഞാൻ പിന്നെ വരാം ...അങ്കിൾ എവിടെ...
അമ്മു : അച്ചയും ശ്രീയുടെ അച്ഛനും എന്തിനോ പുറത്തേക്ക് പോയി...
ഞാൻ
💬 Comments
View all comments