0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 594

വെളിയിലേക്ക് ഇറങ്ങി ... കുട്ടു വണ്ടിയും കൊണ്ട് വന്നു...

പട്ടാളം : കുട്ടു എന്തിനാ നീ കണ്ട തെണ്ടികളുടെ വണ്ടി ഒക്കെ ഉപയോഗിക്കുന്നത്....

കുട്ടു : തെണ്ടികളോ... വല്യച്ഛൻ എന്താ പറയുന്നത്...

അമർ: ഹലോ ചേട്ടാ കൊറച്ച് മാന്യം ആയി സംസാരിക്കാം...

ഞാൻ : ടാ വേണ്ട

അമർ: നീ മിണ്ടാതെ ഇരി നിനക്ക് പറയാൻ മടി കാണും എനിക്ക് ആരെയും പേടിക്കണ്ട ആവശ്യം ഇല്ല... ഞാനും പോട്ടെ പോട്ടെ വക്കുമ്പോ ഇയാള് തലയിൽ കേറുവാണല്ലോ ...

അമ്മുവും ആൻ്റിയും ഒക്കെ അങ്ങോട്ട് വന്നു...

പട്ടാളം : ടാ ടാ നിന്നെ പോലെ ഉള്ള അർദ്ധ രാത്രിക്ക് കുട പിടിക്കുന്ന നാറികൾ ഒന്നും എന്നോട് സംസാരിക്കാൻ നിക്കണ്ട

ആൻ്റി: ചേട്ടാ എന്താ ഇത്...

പട്ടാളം : നിനക്ക് ഇവര് വലിയ ആളുകൾ ആയിരിക്കും...എനിക്ക് ഒരു ചുക്കും അല്ല...

അമർ: തനിക്ക് എന്തിൻ്റെ ചൊറിച്ചിൽ ആടോ ...

പട്ടാളം : ടാ നായിൻ്റെ മോനേ മാന്യമായി സംസാരിച്ചില്ലെങ്കിൽ നിൻ്റെ തല അടിച്ച് പൊളിക്കും

അമർ: വാടൊ എന്നാ ...

പട്ടാളം അവൻ്റെ കഴുത്തിന് കുത്തി പിടിച്ച് തല്ലാൻ കൈ ഓങ്ങി...

ഞാൻ : ഏയ്....?

അമ്മു / ശ്രീ / ആൻ്റി : ?

ഞാൻ : അവൻ്റെ ദേഹത്ത് കൈ വച്ചാ പ്രായവും ബന്ധവും ഒക്കെ ഞാൻ അങ്ങ് മറക്കും സാറേ...

പട്ടാളം : പ്പ നായിൻ്റെ മോനേ നീ എന്നെ തല്ലോ എന്നാ വാടാ വാടാ അയാള് എൻ്റെ ചെകിട്ടത്ത് ആഞ്ഞ് തല്ലി...

അമർ: ഡോ അവൻ അയാളെ ഉന്തി മാറ്റി...

ഇതേ സമയം അങ്കിളിൻ്റെ കാറ് വന്നു...

ഞാൻ : ടാ വാ പോവാം... എൻ്റെ ദേഷ്യവും വിഷമവും ഞാൻ കടിച്ച് പിടിച്ച് കൊണ്ട് പറഞ്ഞു...

അങ്കിൾ : എന്താ ഇവിടെ ഒരു ആൾക്കൂട്ടം ..

ഞാൻ : ഒന്നൂല്ലാ ...

അമ്മു. : അച്ചേ ഇയാള് ഇന്ദ്രനെ തള്ളി അച്ചെ

അങ്കിൾ : എന്തിനാ ...

പട്ടാളത്തിൻ്റെ ഭാര്യ : ഡീ വല്യച്ഛനേ ആണോ

💬 Comments

View all comments