Chapter Title : വധു is a ദേവത 26 [Doli]
അയാള് ഇയാള് എന്നൊക്കെ പറയുന്നത് ..
അങ്കിൾ : നീ കാര്യം പറ അമ്മു
കുട്ടു : കാര്യം മുഴുവൻ അങ്കിളിൻ്റെ അടുത്ത് പറഞ്ഞു...
അങ്കിൾ : എന്തിൻ്റെ കേടാ ചേട്ടാ നിങ്ങൾക്ക്... വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിച്ചു എന്ന് വേണ്ട ഞാൻ ഒന്നും പറയുന്നില്ല ... മോനെ നീ വാ ..
ഞാൻ : വേണ്ട അങ്കിൾ ഞാൻ പോട്ടെ ... ടാ വണ്ടി എടുക്ക്...
ഞാനും അമറും വണ്ടി എടുത്ത് നേരെ ദീപുവിൻ്റെ വീട്ടിലേക്ക് പോയി...
ദീപു : കള്ള നായിൻ്റെ മക്കളെ വീട്ടിൽ കേറി പണിയാം ..
അമർ : ടാ അടങ്ങി ഇരി...
ഞാൻ : അവനെ ഒന്ന് ചവിട്ടി... ഞാൻ പറഞ്ഞതാ ഈ ഊമ്പൻ്റെ അടുത്ത് മിണ്ടാതെ വാ എന്ന്....അവൻ്റെ ഒരു ഷോ... ശവം...
അമർ: എന്ന് വച്ച് അയാള് പറയുന്നത് മുഴുവൻ കേക്കണോ
ഞാൻ : ഇപ്പൊ ആർക്ക് കുട്ടി അടി ...
അമർ: ?
ചിരി ഊമ്പാ നീ....
ദീപു : അളിയാ വെള്ളം അടിച്ചാലോ...
ഞാൻ : മൈരെ ഇന്ന് മായയുടെ ബർത്ത് ഡേ അല്ലേ പോണ്ടെ
ദീപു : മറന്ന് പോയി...
ഞാൻ : അവള് നിൻ്റെ ഗേൾ ഫ്രണ്ട് ആണ് അറിയോ
ദീപു : അറിയാം ?
അമർ: നീ ചിൽ ആവ്...
ഞാൻ : ഇനി വേറെ എന്ത് ചെയ്യാൻ ... മൈര് വെള്ളം അടിക്കാനും പറ്റില്ല...
അമറിൻ്റെ ഫോൺ റിംഗ് ചെയ്തു...
ടാ അമ്മു ആണ്
ഞാൻ : ഹലോ പറ
അമ്മു : എവിടെ ആണ് നീ...
ഞാൻ : എന്താ കാര്യം...
അമ്മു : പറ
ഞാൻ : ദീപുവിൻ്റെ വീട്ടിൽ...
അമ്മു : കരയാൻ തുടങ്ങി ..സോറി.
ഞാൻ : പ്പ.... എന്നെ കൊണ്ട് വല്ലതും പറയിക്കണ്ട... ഞാൻ അപ്പോഴേ പറഞ്ഞത് ഞാൻ വീട്ടിൽ പോവാ... എന്ന് അവളുടെ ഒരു കോപ്പിലെ സ്നേഹം ... കണ്ട തെണ്ടികൾ ഒക്കെ എന്നെ കേറി തല്ലിയിട്ട് സോറി...
അമ്മു :
💬 Comments
View all comments