0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 597

ഞാൻ എന്ത് ചെയ്യും കണ്ണാ...

ഞാൻ : ശെരി പോട്ടെ ഞാൻ എന്തോ ദേഷ്യത്തിൽ അത് വിട് പിന്നെ അങ്കിളിൻ്റെ അടുത്തും നിൻ്റെ അമ്മ ഉണ്ടല്ലോ ഗ്രേറ്റ് മഹി മാഡം അവരോടും പറ അമ്മയും പപ്പയും ഇതൊന്നും അറിയണ്ട എന്ന് കേട്ടല്ലോ അതെങ്കിലും ഒരു ഉപകാരം നീ എനിക്ക് ചെയ്ത് താ...പിന്നെ എൻ്റെ ഫോൺ റൂമിൽ ഉണ്ട്...

വൈകുന്നേരം ...

ദീപു : ഡേ വാ പോവാം..

ഞാൻ : ഞാൻ ഇല്ല ഒരു മൂട് തോന്നുന്നില്ല...

ദീപു : മൂടൊക്കെ ഞാൻ വരുത്താം ...നീ വാ അങ്ങോട്ട് പോയി രണ്ട് പെഗ് അടിക്കുമ്പോ ശെരി ആവും...പറഞ്ഞപോലെ ഇന്ദ്രൻ വെള്ളം അടിക്കില്ലല്ലോ

ഞാൻ : ടാ മതി നിൻ്റെ ഊമ്പിക്കൽ നായിൻ്റെ മോനേ..

ദീപു : ?

നിൻ്റെ ഫോൺ താ

ഞാൻ : ഹലോ

അമ്മു : ദീപു എന്താ

ഞാൻ : ഞാൻ ആണ്

അമ്മു : പറ ഇന്ദ്ര..

ഞാൻ : റെഡി ആയോ.

ഞാൻ ഇല്ല

അതെ എനിക്ക് ഇനി ഇതിലും ഒരു തർക്കം താൽപ്പര്യം ഇല്ല വേഗം വാ...

ഇല്ല ഇന്ദ്ര എനിക്ക് മൂഡ് ശെരി അല്ല...

ശ്രീ അവിടെ ഉണ്ടോ

ഉണ്ട്

കൊടുക്ക്

ശ്രീ : ഹലോ ബോസ് പറ

ഞാൻ : അതെ അവളെ ഒന്ന് ഇങ്ങോട്ട് കൊണ്ട് വാ എൻ്റെ കാർ ഇല്ലെ അത് എടുത്തോ ഇയാൾക്ക് ഓടിക്കാൻ അറിയില്ലേ...

ശ്രീ : അങ്ങനെ ചോദിച്ചാ അറിയാം...

ഞാൻ : പതിയെ വന്നാ മതി വേഗം വാ കേട്ടോ...

ശ്രീ : ഞാൻ നോക്കാം...

അങ്ങനെ അവര് ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വന്നു ഒരു എട്ട് മണിക്ക് കേക്കും മുറിച്ച് ഞങൾ അടിച്ച് പൊളി നടത്തി എൻ്റെ ഉള്ളിൽ ഉള്ള ദേഷ്യം കുറയുന്നില്ല ...

പാർട്ടിക്കിടയിൽ ഞാൻ ഒരു മൂലക്ക് ഇരുന്നു...

അചു: ടാ നീ അത് വിട് നിൻ്റെ അച്ഛൻ അടിച്ചത് ആണ് വിചാരിച്ച മതി

ഞാൻ : അതൊന്നും അല്ല ടാ

💬 Comments

View all comments