Chapter Title : വധു is a ദേവത 26 [Doli]
കാര്യം ഇല്ലാത്ത കാര്യത്തിനാ ആ കള്ള കിളവൻ എന്നെ അടിച്ച് തേച്ചത്...
ശ്രീ / അമ്മു അങ്ങോട്ട് വന്നു ..
അമ്മു : വിഷമം ഉണ്ടോ കണ്ണാ
ഞാൻ : ഏയ് എന്തിന്...
ശ്രീ : അത് കാര്യം ആക്കണ്ട...
ഞാൻ : എന്നെ തല്ലിയില്ലെ അയാള് നാണം കെടും നിങൾ കണ്ടോ...
അമ്മു : എന്ത് ചെയ്യാൻ പോവാ
ഞാൻ : അതൊക്കെ ഉണ്ട് നിങ്ങള് കണ്ടോ .. അയാള് നാണം കെട്ട് തൊലി ഉരിയും....
അച്ചു : നീ എന്ത് ചെയ്യാൻ ആണ്
ഞാൻ : അതൊക്കെ കണ്ടോ നീ...
അമ്മു : ദേ കളിക്കല്ലെ നീ മോനെ...
മായ : അമ്മു ഒന്നിങ് വന്നെ ടാ...
അച്ചു: ടാ എന്താ കാര്യം എന്നോട് പറ....
ഞാൻ അവൻ്റെ ചെവിയിൽ കാര്യം പറഞ്ഞു ...
അച്ചു: ആണോ ... ശേ... അത് നീ എങ്ങനെ അറിഞ്ഞു....
ഞാൻ : അതൊക്കെ എനിക്ക് അറിയാം
അമ്മു : എന്താ ടാ അച്ചു കാര്യം ...
ഞാൻ : പറയണ്ട
അച്ചു ; ഇല്ല പറയില്ല പേടിക്കണ്ട
ഞാൻ : ചങ്കെ പറഞ്ഞാ ബന്ധം തീരും
അച്ചു : ഇല്ല പറയൂല്ല...
അമ്മു : ടാ ആവശ്യം ഇല്ലാത്തത് വല്ലതും ഒപ്പിച്ചാ ഇന്ദ്ര നോക്കിക്കോ...
ഞാൻ : നീ പോടീ...
കുട്ടുവും അമറും കൂടെ മഹയെ വിളിച്ച് കൊണ്ട് വന്നു ...
മഹാ : ഇന്ദ്ര ...
ചക്കരെ വാ വാ...നിൻ്റെ ഒരു കുറവ് ഉണ്ടായിരുന്നു...
മഹാ : ടാ നിന്നെ ആരോ കേറി പഞ്ഞിക്കിട്ടൂന്ന് കേട്ടല്ലോ
അമ്മു : ?
ഞാൻ : നശിപ്പിച്ച്.. എടി ഫ്രീക്കെ ഞാൻ രണ്ട് മണിക്കൂർ പാട് പെട്ടാ ഇവളെ ഒന്ന് റെഡി ആക്കി എടുത്തത് ... ഒറ്റ വാക്ക് നശിപ്പിച്ചു... ടാ അമറെ അമറെ
അമർ: എന്താ മൈരെ
വിളിച്ചോണ്ട് പോടാ ഈ സാധനത്തെ...
മഹാ : പോടാ പട്ടി....
⏩ പാർട്ടി ഒക്കെ കഴിഞ്ഞ് നേരെ കാറുകളിൽ ഞങ്ങള്
💬 Comments
View all comments