0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 562

എൻ്റെ തല പിടിച്ച് വലിച്ച് കൊണ്ടിരുന്ന സമയത്ത് അമ്മ ഉള്ളിൽ നിന്ന്. വന്നു...

അമ്മ : അതെ

പപ്പ : എന്താ

അമ്മ : നമ്മടെ രാജൻ സാർ ഇല്ലെ കോളേജിലെ

പപ്പ : അതെ എന്താ

അമ്മ : പുള്ളിയുടെ പിറന്നാൽ ആണ്

പപ്പ : അ

ഞാൻ : അയ്ന്

അമ്മ : ഹാ

പപ്പ : മിണ്ടാതിരി ഇന്ദ്ര...

അമ്മ : ഇന്നാണ്.... രാത്രി ഫംഗ്ഷൻ ഉണ്ട് അപ്പോ അങ്ങോട്ട്

ഞാൻ : ഫംഗ്ഷൻ കഴിഞ്ഞിട്ട് വിളിച്ചാൽ മതിയായിരുന്നു...

പപ്പ : അത് തന്നെ ..

അമ്മ : അയ്യോ അങ്ങനെ എല്ലാ നിൻ്റെ അപ്പനോട് പറഞ്ഞതാ സാർ

പപ്പ : അയ്യോ യെസ് യെസ് ഞാൻ മറന്ന് പോയി... നീയും മറന്നോ ദാസാ

അങ്കിൾ : അയ്യോ ഞാനും മറന്ന് പോയി...

ഞാൻ : നല്ല ബെസ്റ്റ് കൂട്ടുകാർ

അമ്മു : നിന്നെയും നിൻ്റെ മരപ്പട്ടി ഫ്രണ്ട്സ്സിനെ കാളും കൊള്ളാം...

ഞാൻ : അങ്ങോട്ട് കേറി പോവല്ലേ...

അമ്മ : അതെ വേഗം വന്നാ പോയിട്ട് വരാം..

പപ്പ : ഒരു ദിവസം സമാധാനം ഇല്ല എനിക്ക്.... റെസ്റ്റ് എടുക്കാൻ പറ്റില്ല ഇന്ന് ഇവിടെ നാളെ ഇനി ദുബായ്

അമ്മു : ?

ഞാൻ അവളെ ഒന്ന് നോക്കി പപ്പയായിട്ട് അവളെ ഓർമപ്പിച്ച് ...

ഞാൻ : സത്യം നാളെ ഈ നേരത്ത് എയറിൽ...

അമ്മു : നീ എന്നും എയറിൽ തന്നെ കുട്ടാ...

അമ്മ : പോവുക അല്ലേ...

ഞാൻ : ഞാൻ ഇല്ല

അമ്മു : ഞാനും ഇല്ല

ഞാൻ : അപ്പോ ഞാൻ ഉണ്ട്...

അമ്മു : എങ്കിൽ ഞാനും ഉണ്ട്...

⏩ ഞങൾ റെഡി ആയി താഴേയ്ക്ക് പോയി...

പപ്പ : നീ ഇതാണോ കൊണ്ട് വന്നത്

ഞാൻ : അതെ ഇവിടെ ഏതേലും വെകിളി വന്ന് തട്ടിയാ ശെരി ആവില്ല റിസ്ക് ആവും...അതാ ഞാൻ സേഫ് ആയി വണ്ടി വീട്ടിൽ ഇട്ടിട്ട് ഇത് കണ്ട് വന്നത്...

💬 Comments

View all comments