Chapter Title : വധു is a ദേവത 26 [Doli]
പപ്പ : നന്നായി ... രണ്ട് വണ്ടി വേണോ....
ഞാൻ : ഏയ് വേണ്ട....
അങ്കിൾ പോയി കാർ എടുത്ത് കൊണ്ട് വന്നു....
അമ്മുവിനെ പുറകിൽ നടുക്ക് പിടിച്ച് ഇരുത്തി രണ്ട് അറ്റത്തും അമ്മയെയും ആൻ്റിയെയും പിടിച്ച് ഇരുത്തി...ഞാൻ ഡോർ അടച്ചു...
പപ്പ നീ വരുന്നില്ലേ
ഞാൻ : ഇല്ല...
അമ്മു : ചതി...?
പപ്പ : ശെരി ...
ഞാൻ : ബൈ ബൈ ... ബൈ അമ്മു...
അമ്മു എന്തോ മന്ത്രം ജപിക്കുന്നുണ്ട്....
⏩ 8 മണി
ഹലോ
അമ്മ : എവിടെ
ഞാൻ : ഞാൻ ദീപുവിൻ്റെ വെട്ടിൽ എന്താ...
അമ്മ : ഒന്നുമില്ല ഞങ്ങള് എത്തി...
ഞാൻ : ഇത്ര പെട്ടെന്നോ
അമ്മ : അതികം ആളൊന്നും ഇല്ല....
ഞാൻ : ശെരി ഞാൻ ഇപ്പൊ തന്നെ വരാം...
അമ്മ : പിന്നെ കൊച്ച് വിഷമിച്ച് നടക്കുന്നു
എന്തിന്
നമ്മളൊക്കെ പോവുന്നത് തന്നെ പ്രത്യേകിച്ച് നീ വരുന്നു പറഞ്ഞത്
ഞാൻ. : അതിന് ... ദേ ടീച്ചറെ സഹതാപം കാണിച്ചാ...നോക്കിക്കോ...
അമ്മ : എടാ ദുഷ്ട്ടാ...
ഞാൻ : പറയല്ലേ ചക്കരെ ഞാൻ ഐസ് ക്രീം കൊണ്ട് തരാം....
അമ്മ : അത് ശെരി ആണ് വാങ്ങി കൊണ്ട് വാ....
ഞാൻ : ശെരി...
⏩ അരമണിക്കൂർ കഴിഞ്ഞതും
അമ്മ : വന്നോ
ഞാൻ : ഇതാ
അമ്മ : അമ്പോ ഇത് കൊറച്ച് ണ്ടല്ലോ...
ഞാൻ : ഇവിടെ ആള് കൂടുതൽ അല്ലേ...
അമ്മ : അവരൊക്കെ പോയി ...
ഞാൻ : ആരൊക്കെ...
പപ്പ : മൂന്നാളും
ഞാൻ : ആണോ...അതെന്താ പെട്ടെന്ന്
അമ്മ : ഒന്നുമില്ല ...
പെട്ടെന്ന് തുമ്മുന്ന ഒച്ച ഉള്ളിൽ നിന്നും വന്നു...
അമ്മു : അച്ചെ.... ??
ആൻ്റി: നശിപ്പിച്ചു ഞാൻ അപ്പഴെ പറഞ്ഞതാ ഇങ്ങേരെ പത്ത് കാശിന് കൊള്ളില്ല...
ഞാൻ : പറ്റുന്ന പണിക്ക് പോയാപൊരെ...
അമ്മ : ഞാൻ അപ്പോഴേ പറഞ്ഞതാ ...ഇതൊന്നും നടക്കില്ല എന്ന്...
പപ്പ : എന്താ അത്
💬 Comments
View all comments