Chapter Title : വധു is a ദേവത 26 [Doli]
അമ്മ : ഐസ് ക്രീം...
പപ്പ : ആഹാ...ഇങ്ങ് തന്നെ
അമ്മ : തരാ
ഞാൻ പപ്പയുടെ അടുത്ത് പോയി ഇരുന്നു...
ഞാൻ : എന്ത് പറഞ്ഞു രാജൻ സാർ...
പപ്പ : അറുപതാം പിറന്നാളും ആഘോഷിച്ച് ഇരിപ്പാണ് അവിടെ...
ഞാൻ : ഫൂഡ് കഴിച്ചില്ലേ നിങ്ങള്....
പപ്പ : കഴിച്ചു...
അമ്മു : എങ്ങോട്ടാ ടാ പോയത്
ഞാൻ : അത് നിന്നോട് പറയണ്ട ആവശ്യം ഉണ്ടോ
അമ്മു : ഞാൻ നിൻ്റെ ആരാ..
ഞാൻ : ?
പപ്പ : ഭാര്യ
അമ്മു : എന്നിട്ട് എന്നെ എന്താ കൂടെ കൊണ്ട് പോവാത്തത് ഹെ...
ഞാൻ : എനിക്ക് നല്ല സൗകര്യം ഇല്ല...
അങ്കിൾ : എന്താ ഇത് ഇത് വീടല്ല അപ്പറത്തും ഇപ്പുറത്തും ആളുകൾ ഉള്ളതാ...
ഞാൻ : അങ്കിൾ മോളെ ഒന്ന് ഉപദേശിക്ക്...
അമ്മ : ഇന്നാ എല്ലാരും ഇത് കഴിക്ക്
അങ്കിൾ : മോന് വേണ്ടേ
അമ്മ : ഇല്ല അവൻ ഇതൊന്നും കഴിക്കില്ല
. . ഞാൻ : അമ്മ ഇപ്പോഴാ വീട്ടിൽ പോവണ്ടത്ത്
അമ്മ : രാവിലെ തന്നെ പോണം...
ഞാൻ : ശെരി അപ്പോ നിങൾ രാവിലെ വന്നോ ഞാൻ പോവാ...
അമ്മ : എങ്ങോട്ട്...
ഞാൻ : കളത്തില് പോവാ...
പപ്പ : എന്താ കാര്യം
ഞാൻ : ഒന്നൂലാ റൂബി ആൻ്റിയെ കണ്ടിട്ട് കൊറേ ആയില്ലേ അതാ...ഞാൻ നാളെ ഉച്ചയ്ക്ക് വരാം എൻ്റെ വണ്ടി അവൻ്റെ കൈയ്യിൽ ഉണ്ടല്ലോ....
പപ്പ : ആ ശെരി... കാറിൻ്റെ കീ താ...
അമ്മ : അതൊന്നും വേണ്ട അതും ഈ രാത്രി അവളെ പകല് പോയി കണ്ടാ മതി...
ഞാൻ : ഇവിടെ ഇരുന്ന വെറുതെ അടി ആവും... അതിലും നല്ലത് പോവുന്നതാ...
അമ്മ : സാരം ഇല്ല പോവണ്ട എന്ന് പറഞ്ഞാ അത്ര തന്നെ...
പപ്പ : മോനൂ അമ്മ പറയുന്നത് കേക്ക് രാത്രി വേണ്ട ഇറ്റ്സ്സ് നോട്ട് സേഫ്... പർപ്പസ്സ് പോലും ഇല്ല ഇപ്പൊ
💬 Comments
View all comments