Chapter Title : വധു is a ദേവത 26 [Doli]
പോവാൻ...
അങ്കിൾ : ശെരി ആണ് മോനെ ഇവിടെ ഇരിക്ക്....
ഞാൻ : ചുമ്മാ ഞാൻ എങ്ങോട്ടും പോവുന്നില്ല സുമ്മാ അങ്കിളിൻ്റെ മോള് കേറി കേറി പോവുന്നത് കണ്ടില്ലേ അതാ ഒന്ന് ഓഫ് ആക്കാൻ വേണ്ടി...അതും ഈ മഴയത്ത് എങ്ങോട്ട് പോവാൻ...
അങ്കിൾ : മിടുക്കൻ.... രാമാ കണ്ടോ...
പപ്പ : കണ്ടൊണ്ട് തന്നെ ആണ് ഇത്ര കാലം ഇരിക്കുന്നത് ....എല്ലാ വെളവും പഠിച്ച് വച്ചിട്ടുണ്ട്....
ഞാൻ : അതെ കം ടു ദ പോയിൻ്റ്...ഞാൻ സംസാരിച്ചു വണ്ടി മറ്റെ സെറാമിക്ക് ചെയ്യാൻ കൊണ്ട് കൊടുക്കാം അതിൻ്റെ കാര്യം സംസാരിക്കാൻ ആണ് ഞാൻ പോയത് രണ്ടും കൊടുക്കാം....
പപ്പ : കണ്ടോ ഇവൻ വാ തുറന്ന എൻ്റെ കാശ് പൊട്ടും...
ഞാൻ : വേണ്ട ഫുൾ വരയും വെട്ടും ആയിക്കോട്ടെ എനിക്ക് ഒരു കുഴപ്പവും ഇല്ല ...
പപ്പ : പെണങ്ങലെ അതൊക്കെ എന്താ വച്ചാ നീ നോക്കിക്കോ...
ഞാൻ : ശെരി ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം....
അങ്കിൾ : ചെല്ല് ചെല്ല്....
പപ്പ : വേറെ എന്തില് ഇല്ലെങ്കിലും കാറ് അവൻ പൊന്ന് പോലെ നോക്കും....
അങ്കിൾ : അതെ അതെ....
. . ഞാൻ ബാൽക്കണിയില് ഒന്ന് എത്തി നോക്കി...
അമ്മ : എന്താ
ഞാൻ : കഴുത്ത് വെട്ടിച്ച് ഒന്നുമില്ല എന്ന് കാട്ടി ഞാൻ മുറിയിലേക്ക് പോയി...
ഞാൻ ഉള്ളിൽ കേറി കതക് ചാരാൻ തുടങ്ങിയതും അമ്മു ഉള്ളിലേക്ക് മിന്നൽ വേഗത്തിൽ വന്ന് എൻ്റെ കഴുത്തിൽ സ്പൂൺ വച്ച് എന്നെ ചുമരിൽ ചാരി നിർത്തി....
അമ്മു : പറ എങ്ങോട്ട് പോയി ആരുടെ കൂടെ പോയി...
ഞാൻ : അതാണോ കത്തി അല്ല സ്പ്പൂൺ മാറ്റ്
ഞാൻ : ഞാൻ ഇത്ര നേരം സൂസിയുടെ കൂടെ കറങ്ങാൻ പോയി... രണ്ട് പെഗ്ഗ് അടിച്ച് നല്ല മൂഡ് ഒക്കെ ആയി തിരിച്ച് ഇങ്ങ് വന്നു... വീണ്ടും പോണം വിചാരിച്ചത് ആണ് പക്ഷെ നടന്നില്ല....
അമ്മു ,: ഓഹോ അപ്പോ റൂബി ആൻ്റി എന്നൊക്കെ
💬 Comments
View all comments