0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 615

അമ്മ എന്ത് അമ്മ പറയുന്നത്... നമ്മടെ വണ്ടി കൊടുക്കാനോ...

പപ്പ : അല്ല ടാ അമ്മ പറയുന്നത് കാര്യം ആണ് നമ്മക്ക് ഇത് കൊടുക്കാം എന്നിട്ട് പുതിയത് വാങ്ങാം ഒരു സഹായം അല്ലേ..

അമ്മ : അതെ അവര് സപിച്ചാ വണ്ടിക്ക് വല്ല തകരാറും വരും ...??

ഞാൻ : ശേ ആശിച്ച് വാങ്ങിച്ചിട്ട്...

. ⏩ ആസമ്പവം കഴിഞ്ഞ് മൂന്നാം നാൾ രാവിലെ

ഇന്നാണ് മഹ പോവുന്നത്...

ഞാനും അമറും അമ്മുവും മഹയെ കൂട്ടി കൊച്ചിയിലേക്ക് പോയി...അവളെ യാത്ര ആക്കി...

ഞാൻ : എന്താ ബൈയ്യ ഒരു വിഷമം പോലെ

അമർ : എന്തിന്... പൊയ്ക്കെ നീ...ഞാൻ നിൻ്റെ തിയറി ഫോളോ ചെയ്യുന്ന ആളാ

അമ്മു : എന്താണാവോ അത്

അമർ: ആരെയും അളവിൽ കൂടുതൽ സ്നേഹിക്കാൻ പാടില്ല...

⏩ രാത്രി...

പപ്പ : അതെ വണ്ടിയുടെ പെയ്മെൻ്റ് അക്കൗണ്ടിൽ കേറി.കേട്ടോ...

ഞാൻ : ശേ കഷ്ട്ടം...

അമ്മ : സാരം ഇല്ലടാ....

പപ്പ : അതെ നമ്മക്ക് വേറെ വണ്ടി എടുക്കാം...

ഞാൻ : ശെരി ആയിക്കോട്ടെ...?

⏩ ദിവസങ്ങൾ പൊക്കൊണ്ടെ ഇരുന്നു...

ഇന്ന് സ്കൂൾ തുറക്കും...

അമ്മ പ്രിൻസിപ്പൽ ആയിട്ട് ആദ്യ ദിവസം...അമ്മു അമ്മയെ അടുക്കളയിൽ സഹായിക്കുന്ന തിരക്കിൽ ആണ്...

ഞാൻ : എന്താണ് പ്രിൻസിപ്പൽ മാഡം ...

അമ്മ : അതെ ഈ ദോശ ഒന്ന് ചുട്ടെ... ടാ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം...

ഞാൻ : അതെ അമ്മ എങ്ങനെ ആണ് പോവുന്നത്...

അമ്മ : എന്നെ കൊണ്ട് ആക്കിയാ മതി....

. ഞാൻ : അതെ എന്താ കറി...

അമ്മു : ചട്ട്ണി

അമ്മ : ആയോ

ഞാൻ : ആയി...

അമ്മ : പപ്പ ഇപ്പൊ വരും എടുത്ത് കൊടുക്കണം കേട്ടോ...

ഞാൻ : അതെ അമ്മ അമ്മ കാറ് എടുത്തിട്ട് പൊക്കോ..

അമ്മ : വേണ്ട ഇവിടെ വണ്ടി വേണ്ടേ...

ഞാൻ : എന്തിന് ഞങ്ങള്ക്ക് പോവാൻ ബൈക്ക് ഉണ്ട് അത് മതി അമ്മ എടുത്തോ...

💬 Comments

View all comments