Chapter Title : വധു is a ദേവത 26 [Doli]
അമ്മ : ആണോ ...അപ്പോ ശെരി...
അമ്മ ഇറങ്ങാൻ നേരം പപ്പ വന്നു...
പപ്പ : ആഹാ താൻ കാറിൽ ആണോ
അമ്മ : അതെ ഇവൻ ഒരേ നിർബന്ധം
ഞാൻ : അമ്മ കൊണ്ട് പോ അമ്മ പ്രിൻസിപ്പൽ മാഡം കാറിൽ വേണ്ടേ പോവാൻ...
പപ്പ : അപ്പോ ഞാനോ...
ഞാൻ : വല്ല ഓട്ടോ വല്ലതും പിടിച്ച് പോണം മിസ്റ്റർ....ഉണ്ടായിരുന്ന നല്ല വണ്ടിയെ ഏതോ ഒരുത്തൻ വന്ന് പറഞ്ഞതും വിറ്റില്ലെ നാണക്കേട് തന്നെ...
പപ്പ : അയ്യ ... ഞാൻ ഇവിടെ നോക്ക് ഇവിടെ നോക്കട..ഞാൻ 9675432 രൂപ കൊടുത്ത് ഒരു കരിമന്തി വാങ്ങിച്ച് ഇവിടെ ഇട്ടിട്ടുള്ളത് ഇവിടെ നോക്ക് ഇവിടെ നോക്കട ഇട്ടിട്ടുള്ളത്ത് വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നവർക്ക് തെണ്ടി നടക്കാൻ അല്ല...കേട്ടല്ലോ....
അമ്മു : അങ്ങനെ അങ് പറഞ്ഞ് കൊടുക്ക് അങ്കിൾ...
പപ്പ : ഹലോ ഇയാളും അതിൽ പെടും ... ഇയാള് വല്യ മാന്യ കൂട്ടുകൂടി നശിക്കാൻ ആണെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല.. പപ്പ ഉള്ളിലേക്ക് പോയി...
അമ്മു : അല്ല ഞാൻ...?
ഞാൻ : ഇപ്പൊ എനിക്ക് സന്തോഷം ആയി
അമ്മു : എന്തിന്
ഞാൻ : അതായത് കിട്ടുമ്പോ എനിക്കും കിട്ടണം നിനക്കും കിട്ടണം അതാണ് ഫ്രണ്ട്ഷിപ്പ് എന്നല്ലേ...ഞാൻ അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു...
അമ്മു : എനിക്ക് എന്തിൻ്റെ കേടായിരുന്നു ...
⏩ 35 മിനിറ്റ്സ്സ് ലേറ്റർ
പപ്പ : ബൈ ബൈ മോളെ...ടാ പോയിട്ട് വരാം.
അമ്മു : ബൈ അങ്കിൾ
ഞാൻ : അതെ വണ്ടി സൂക്ഷിക്കണം...
പപ്പ : ഉവ്വ്...
ഞാൻ : അപ്പോ ബൈ..
⏩ 11 മണി
അമ്മു : അതെ
പറ
ബോറടിക്കുന്നു
തിരിച്ച് അടിക്ക്...
?...അയ്യ നല്ല തമാശ...
മോതിരം കാണിച്ചെ..
എന്താ
അല്ല നീ വൃത്തിക്ക് നോക്കുന്നുണ്ടോ നോക്കിയതാ ..
അതൊക്കെ ഞാൻ നോക്കുന്നുണ്ട്....നീ ആണ് എന്നോട് ഒരു സ്നേഹം ഇല്ലാത്ത പോലെ
ഞാൻ എന്ത് ചെയ്തു
ഞാൻ ഇട്ട് തന്ന
💬 Comments
View all comments